

UK Malayalee Cricket League: Wins for 3 Caps CC, HMCC and Hornbills CC
By A Staff Reporter
LONDON July 5: UK Malayalee Cricket League (UKMCL) weekend league matches concluded with wins for Phoenix CC and Hornbills Cricket Club.
Continue reading “UK Malayalee Cricket League: Wins for 3 Caps CC, HMCC and Hornbills CC”

Rakesh Kurian’s fintech firm Crosspay secures UK retail money transfer business from iFast Global Bank/EZRemit
By A Staff Reporter
LONDON July 1: Crosspay, a UK based global fintech payment platform, has made its foray into the retail sphere by securing a retail money transfer business from iFast Global Bank/EZRemit.
Continue reading “Rakesh Kurian’s fintech firm Crosspay secures UK retail money transfer business from iFast Global Bank/EZRemit”

Last date to register for Kerala Boat Race is June 30: Register now
LONDON June 28: The last date for accepting applications for the registration of teams participating in the boat race in connection with the ‘Kerala Pooram 2022’, organized by UUKMA (Union of UK Malayalee Associations) with people’s participation, will be Thursday, June 30 Adv Eby Sebastian informs.
Continue reading “Last date to register for Kerala Boat Race is June 30: Register now”

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂർണിമ ആഘോഷങ്ങൾ ജൂൺ 25ന്
ലണ്ടന്‍ June 23: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഗുരുപൂര്‍ണിമ ആഘോഷം ആയി 2022 ജൂൺ 25-ന് ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും . ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.
Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂർണിമ ആഘോഷങ്ങൾ ജൂൺ 25ന്”

മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റിന് ക്രോയിഡോണിൽ ഉജ്ജ്വല പരിസമാപ്തി
റിപ്പോർട്ട് ഹരിഗോവിന്ദ് താമരശ്ശേരി
LONDON June 23: മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്ഡോൺ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറി .
ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയിൽ ക്രോയ്ടോൻ സിവിക് മേയർ കൗൺസിലർ Alisa Flemming, ക്യാബിനെറ്റ് മെമ്പർ കൗൺസിലർ Yvette Hopley,മുൻ മേയറും നിലവിലെ കൗൺസിലറുമായ Manju Shahul Hameed തുടങ്ങി ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.
ഇതുവരെ അശോക് കുമാർ ചാരിറ്റി ഇവന്റുകളിലൂടെ £30,000 ത്തിൽ പരം പൗണ്ട് സമാഹരിച്ചു വിവിധ ചാരിറ്റി സംഘടനകൾക്ക് നൽകിയിട്ടുണ്ട്.

യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി
അലക്സ് വർഗീസ്
LONDON June 19: ബർമിംങ്ങ്ഹാമിൽ ഇന്നലെ യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കാതിരുന്നതിനാൽ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
Continue reading “യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി”

UK Malayalee Cricket League: Wins for Phoenix CC and Hornbills Cricket Club
By A Staff Reporter
LONDON June 19: UK Malayalee Cricket League (UKMCL) weekend league matches concluded with wins for Phoenix CC and Hornbills Cricket Club.
Continue reading “UK Malayalee Cricket League: Wins for Phoenix CC and Hornbills Cricket Club”

Senior citizen from Dartford in Kent passed away
By A Staff Reporter
DARTFORD (Kent) June 18: Mrs Palakasseril Neelakantan Kusumam (75), wife of Dr A K Muthappan from Dartford in Kent passed away today (18th June 2022) following a short illness, close friends informed this website.
Continue reading “Senior citizen from Dartford in Kent passed away”

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മലയാളി സാന്നിധ്യമായി ശ്രീദേവി സിജോ
ഹരിഗോവിന്ദ് താമരശ്ശേരി
LONDON June 7: എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തെ സേവനം രാജ്യം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റ് മിനിസ്റ്റർ അബ്ബെയിൽ അരങ്ങേറിയ പ്രത്യേക ആഘോഷ പരിപാടികളിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളി സാനിധ്യവും.
Continue reading “പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മലയാളി സാന്നിധ്യമായി ശ്രീദേവി സിജോ”

UKMCL beats London Sports League in charity cricket match held at Flanders Field East Ham
LONDON June 3: UK Malayalee Cricket Club (UKMCL) created history on a very auspicious day at Udaya sponsored MAUK Platinum Mela celebrations of Her Majesty’s Platinum rule in the United Kingdom.
Continue reading “UKMCL beats London Sports League in charity cricket match held at Flanders Field East Ham”