• April 24, 2024

ആടുജീവിതം: കടൽ കടന്നു ലണ്ടനിൽ നിന്നൊരവലോകനം (Video Film Review)

ആടുജീവിതം: കടൽ കടന്നു ലണ്ടനിൽ നിന്നൊരവലോകനം (Video Film Review)

ലണ്ടൻ ഏപ്രിൽ 24: സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയാണ് “ആടുജീവിതം”.

“ആടുജീവിതം” എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ നോവൽ മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്.

ബ്ലെസിയും പൃഥ്വിരാജും AR റഹ്മാനും റസൂൽ പൂക്കുട്ടിയും കൂടി ഇത് സിനിമയാക്കിയപ്പോൾ അതൊരു നല്ല ചലച്ചിത്ര ശില്പമായി മാറി.

ആ 16 വർഷത്തെ ബ്ലെസ്സി എന്ന സംവിധായകന്റെ യാത്ര ഒന്നാഘോഷിക്കുകയാണിവിടെ.

കടൽ കടന്നു ലണ്ടനിൽ നിന്നൊരവലോകനം.

Planet Search with MS ന്റെ പുതിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക.