• March 21, 2024

യു കെയിൽ എവിടെയുള്ള വീട് വിലയും വാടക നിരക്കും കൗൺസിൽ ഏരിയ ഉപയാഗിച്ചു അറിയാം

യു കെയിൽ എവിടെയുള്ള വീട് വിലയും വാടക നിരക്കും കൗൺസിൽ ഏരിയ  ഉപയാഗിച്ചു അറിയാം

ലണ്ടൻ മാർച്ച് 21: യു കെയിൽ ഏതു സ്ഥലത്തെയും ശരാശരി വീട് വിലയും ശരാശരി വാടക നിരക്കും അതാത് കൗൺസിൽ ഏരിയ എന്റർ ചെയ്തറിയാം.

2024 മാർച്ചിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാട്ടിസ്റ്റിക്സ് (ONS) സൈറ്റിൽ നിന്നും അറിയാവുന്നത്.

ഒരു കൗൺസിൽ ഏരിയ എന്റർ ചെയ്താൽ ആ കൗൺസിൽ ഏരിയ യിലെ ശരാശരി വീട് വിലയും വാടക നിറയ്ക്കും അറിയാം

ONS സൈറ്റിൽ നിന്നും അടുത്ത വിലയും വാടകയും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ