• July 22, 2023

ഉമ്മൻചാണ്ടി അനുസ്മരണം ലണ്ടനിൽ ഞായറാഴ്ച്ച

LONDON July 22: അന്തരിച്ച ജനനായകൻ ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിക്കാൻ ലണ്ടനിൽ മലയാളികൾ ഒത്തുചേരുന്നു . ജൂലൈ 23 ഞായറാഴ്ച്ച വൈകിട്ട് 6:30 ന്. ലണ്ടൻ അപ്ടൺ പാർക്കിലുള്ള ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ.

യുകെയിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

മലയാളികൾക്ക് വേണ്ടിജീവിച്ചു നമ്മുടെ ഇടയിൽ നിന്നും കടന്നുപോയ ഈ മനുഷ്യസ്നേഹിയെ ഓർമ്മിക്കാൻ നമ്മുക്ക് ഒരു നിമിഷംഅണിചേരാം ഓർമ്മകൾ പങ്കുവെയ്ക്കാം.

ഏവർക്കും സ്വാഗതം

Date : Sunday 23 July

കൂടുതൽ വിവരങ്ങൾക്ക് :07932 928363 / 07424 800924

Venue: Sree Narayana Gurumission Hall

16 Barking Rd, London E6 3BP.

Organised by UDF UK Committee

Leave a Reply