• March 4, 2024

കെയർ ഹോമുകളിലെ ജീവിതത്തെ ട്രോളുന്ന മലയാളി കേറേഴ്സിന്റെ രസകരമായ വീഡിയോകൾ വൈറലാകുന്നു

കെയർ ഹോമുകളിലെ ജീവിതത്തെ ട്രോളുന്ന മലയാളി കേറേഴ്സിന്റെ രസകരമായ വീഡിയോകൾ വൈറലാകുന്നു

LONDON March 4: യുകെയിലെ ഒരു കെയർ ഹോമിൽ ഒരു മലയാളി കെയററെ കാണാത്തത് ഇക്കാലത്ത് അപൂർവമാണ്. ഇഷ്ടപ്പെട്ട ജോലി ലഭിക്കാത്ത വിദ്യാർത്ഥികൾ പലപ്പോഴും ഹെൽത്ത് കെയർ വർക്കർ ആയി ജോലി ചെയുന്നു.

നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശ്രിതരും കൂടുതലും കെയർ ഹോമുകളിലാണ് ജോലി ചെയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി എത്തിയ മലയാളികൾക്ക് കെയർ ഹോമുകൾ ആണ് പ്രധാന വരുമാന മാർഗം

കെയർ ഹോമുകളിലെ ജീവിതം അത്ര എളുപ്പമല്ലെങ്കിലും എങ്ങനെയോ അവർ തങ്ങളുടെ ദൈനംദിന ജീവിതം കഴിച്ചു കൂട്ടുന്നു. പല മലയാളി കെയർമാരും ഈ കെയർ ഹോമുകളിൽ തങ്ങളുടെ ബുദ്ധിമുട്ടുകളുടെ രസകരമായ വശം കണ്ടു തുടങ്ങിയിരിക്കുന്നു.

മലയാളി ഹെൽത്ത് കെയർ വർക്കേഴ്സ് തന്നെ സൃഷ്ടിച്ച ചില രസകരമായ കെയർ ഹോം ട്രോളുകൾ ചുവടെ കാണുക.

View this post on Instagram

A post shared by United Kingdom Yolis 💥 (@uk_yolis)

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ