ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ക്രോയ്ഡോണിൽ – UKMALAYALEE

ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ക്രോയ്ഡോണിൽ

Sunday 1 September 2019 10:06 AM UTC

ക്രോയ്ടോൻ Sept 1: ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ വാർഷിക പൊതുയോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനായി ഒരു പൊതുയോഗം ഇന്ന് ഞായറാഴ്ച്ച (1/9/2019) 6pm നു കൂടുവാൻ തീരുമാനിച്ചിരിക്കിന്നു.

ഇതു ഒരു അറിയിപ്പായി സ്വീകരിച്ചു ഹിന്ദു സമാജം പ്രവർത്തകരും വിശ്വാസികളും പങ്കെടുത്തു സമാജത്തിന്റെ അംഗങ്ങൾ ആയി തീരുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു, സെക്രട്ടറി അറിയിച്ചു

Venue: 32 Stanley Road Croydon Surrey CR0 3QA

For further details please contact Premkumar on 07551995663

CLICK TO FOLLOW UKMALAYALEE.COM