• February 18, 2024

കോ​ള​ജി​ലേ​യ്ക്ക് വീ​ണ്ടും തി​രി​ച്ചെ​ത്തി മീ​ന; ആ​ന​ന്ദ​പു​രം ഡ​യ​റീ​സ് ട്രെ​യി​ല​ർ

കോ​ള​ജി​ലേ​യ്ക്ക് വീ​ണ്ടും തി​രി​ച്ചെ​ത്തി മീ​ന; ആ​ന​ന്ദ​പു​രം ഡ​യ​റീ​സ് ട്രെ​യി​ല​ർ

ലണ്ടൻ Feb 18: ന​ടി മീ​ന പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മ​ല​യാ​ള ചി​ത്രം ആ​ന​ന്ദ​പു​രം ഡ​യ​റീ​സ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എ​ൽ​എ​ൽ​ബി പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മീ​ന ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ടം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജ​യ ജോ​സ് രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ആ​ന​ന്ദ​പു​രം ഡ​യ​റീ​സ്. ത​മി​ഴ് ന​ട​ൻ ശ്രീ​കാ​ന്തും മ​നോ​ജ് കെ. ​ജ​യ​നും മ​റ്റു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​ദ്ധാ​ർ​ത്ഥ് ശി​വ, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, റോ​ഷ​ൻ അ​ബ്ദു​ൾ റ​ഹൂ​ഫ്, മാ​ലാ പാ​ർ​വ​തി, ബ്രിട്ടീഷ് നടൻ മുരളി വിദ്യാധരൻ, സി​ബി തോ​മ​സ്, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ, അ​ഭി​ഷേ​ക് ഉ​ദ​യ​കു​മാ​ർ, ശി​ഖ സ​ന്തോ​ഷ്, നി​ഖി​ൽ സ​ഹ​പാ​ല​ൻ, സ​ഞ്ജ​ന സാ​ജ​ൻ, ര​മ്യ സു​രേ​ഷ്, ഗം​ഗ മീ​ര, കു​ട്ടി അ​ഖി​ൽ, ആ​ർ​ജെ അ​ഞ്ജ​ലി, വൃ​ദ്ധി വി​ശാ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

മ​നു മ​ഞ്ജി​ത്ത്, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സു​രേ​ഷ് മാ​ത്യു, സി​നാ​ൻ എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഷാ​ൻ റ​ഹ്മാ​ൻ, ആ​ൽ​ബ​ർ​ട്ട് വി​ജ​യ​ൻ,ജാ​ക്‌​സ​ൺ വി​ജ​യ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണ​മി​ട്ടി​രി​ക്കു​ന്ന​ത്.

കെ.​എ​സ്. ചി​ത്ര, സു​ജാ​ത, സൂ​ര​ജ് സ​ന്തോ​ഷ്, ജാ​ക്‌​സ​ൺ വി​ജ​യ​ൻ, റാ​ണി സ​ജീ​വ്, ദ​ക്ഷി​ണ ഇ​ന്ദു മി​ഥു​ൻ, അ​ശ്വി​ൻ വി​ജ​യ്, ശ്രീ​ജി​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ, യാ​സി​ൻ നി​സാ​ർ, മി​ഥു​ൻ ജ​യ​രാ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്

നീ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ശ​ശി ഗോ​പാ​ല​ൻ നാ​യ​ർ ക​ഥ​യെ​ഴു​തി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ന​ന്ദ​പു​രം ഡ​യ​റീ​സ്. സ​ജി​ത്ത് പു​രു​ഷ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​പ്പു ഭ​ട്ട​തി​രി​യും ഷൈ​ജാ​സ് കെ.​എ​മ്മും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സ​ത്യ​കു​മാ​ർ–​പി. ശ​ശി​ക​ല, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ വി​നോ​ദ് മം​ഗ​ല​ത്ത്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ നാ​സ​ർ എം, ​കൊ​റി​യോ​ഗ്രാ​ഫ​ർ ബാ​ബാ ഭാ​സ്‌​ക​ർ–​സ്പ്രിം​ഗ്, ക​ല- സാ​ബു മോ​ഹ​ൻ.