• October 22, 2019

ബഹുജനം പലവിധം (BAPA): Short Film കാണാം

LONDON Oct 22: UK യിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ FRIENDSHIP എഡിഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രൊഫഷണൽ രീതിയിലല്ലാതെ മൊബൈൽ ഫോണും, ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാൻഡ് എലോണ് സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയുമാണ് റിലീസ് ചെയ്യുക..

ജോലി തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നർമ്മസംഭാഷണങ്ങളാക്കി ചിരി പടർത്താൻ ടീം പപ്പടം ചെയുന്ന ശ്രമം തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.

https://www.facebook.com/864476710585832/posts/919144531785716/