• March 21, 2024

നിങ്ങൾ താമസിക്കുന്നതിനടുത്തു ജോലി കണ്ടെത്താനുള്ള ലിങ്ക് ഇതാ

നിങ്ങൾ താമസിക്കുന്നതിനടുത്തു ജോലി കണ്ടെത്താനുള്ള ലിങ്ക് ഇതാ

ലണ്ടൻ Feb 23: ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ താമസമാക്കിയവർക്കു മുഴുവൻ സമയമോ പാർട്ട് ടൈം ജോലിയോ കണ്ടെത്തണമെന്നുണ്ടെങ്കിൽ യു കെ ഗവൺമെന്റിന്റെ വെബ്സൈറ്റ് സഹായം നൽകും.

നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ നഗരം, കൗണ്ടി അല്ലെങ്കിൽ പോസ്റ്റ് കോഡ് ഈ സൈറ്റ് ഇൽ എന്റർ ചെയ്താൽ അടുത്തുള്ള ജോലികളുടെ ലിസ്റ്റ് കാണാൻ കഴിയും.

ജോലികൾ കൂടുതലും ഡിപെൻഡന്റ് ആയി വന്നവർക്കായിരിക്കും ഉപകരിക്കുക. ജോലികളെ കുറിച്ച് അറിയാൻ  ക്ലിക്ക് ചെയ്യുക.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ