Archive

വെയിൽസ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരളത്തിൽ: ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം ഫെബ്രുവരി 28: “വെയിൽസ് ഇൻ ഇന്ത്യ 2024” വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് ആരോഗ്യ, സാമൂഹിക ക്ഷേമ
Read More

കേരളത്തിലെ അനധികൃത റിക്രൂട്ട്മെന്റ്: നിയമനിർമാണ സാധ്യത പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം ഫെബ്രുവരി 19: കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിർമാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ
Read More

കാനഡയില്‍ പഠിക്കാമെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മോഹം പൊലിയുന്നു? പുതിയ നിര്‍ദേശവുമായി കാനഡ

ടൊറന്റോ ഫെബ്രുവരി 19: ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ അന്വേഷിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍. പഠനാനുമതി നല്‍കുന്ന വിദ്യാര്‍ത്ഥികളില്‍ വൈവിധ്യം കൊണ്ടുവരണം എന്ന് കാനഡ
Read More

വര്‍ക്ക് ഫ്രം ഹോമും മികച്ച ശമ്പളവും ലഭിക്കണോ? 2025 ല്‍ ഡിമാന്‍ഡ് ഈ ജോലിക്ക്

ലണ്ടന്‍ ജനുവരി 3: 2025 ല്‍ മികച്ച കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഡാറ്റാ സയന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാറ്റാ
Read More

ലുലു ഇനി കോട്ടയത്തും; 2000 പേർക്ക് തൊഴില്‍

കോട്ടയം Dec 16: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോട്ടയം ലുലു മാള്‍ തുറന്നു. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പണി കഴിപ്പിച്ചിരിക്കുന്ന മാള്‍ മന്ത്രി വിഎന്‍ വാസവനാണ്
Read More

ഇന്ത്യൻ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക

തിരുവനന്തപുരം ഡിസംബർ 9: ഇന്ത്യൻ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം.
Read More

യുകെയില്‍ നഴ്‌സാകണോ? റിക്രൂട്ട്മെന്റുകള്‍ അടുത്ത വർഷം പുനരാരംഭിക്കാന്‍ സാധ്യത: ഒ ഇ ടിക്ക് ഒരുങ്ങിക്കോളൂ

കൊച്ചി ഡിസംബർ 3: യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിലെ (എന്‍എച്ച്എസ്) റിക്രൂട്ട്മെന്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഊര്‍ജിതമാകുമെന്ന് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) സംഘാടകര്‍. മലയാളികള്‍ അടക്കം ഇന്ത്യയിലെ
Read More

ശമ്പളം കുറച്ചു കൊടുത്താല്‍ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് റദ്ദ് ചെയ്യും

ലണ്ടന്‍ നവംബർ 29: കുടിയേറ്റ തൊഴിലാളികളെ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വിസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക്, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന്
Read More

സ്‌പോണ്‍സര്‍ വേണ്ട, ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാം, പങ്കാളികളേയും കൂടെക്കൂട്ടാം

ലണ്ടൻ നവംബർ 20: ഓസ്‌ട്രേലിയയില്‍ ജോലി നേടാന്‍ ഇന്ത്യന്‍ യുവ പ്രൊഫഷണലുകള്‍ക്ക് ഇതാ സുവര്‍ണാവസരം. ഓസ്ട്രേലിയ ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന പുതിയ തൊഴില്‍ പദ്ധതിയായ മൊബിലിറ്റി അറേഞ്ച്മെന്റ്
Read More

യു കെ യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 3 പേര്‍ കൊല്ലത്തു പിടിയില്‍

കൊല്ലം നവംബർ 17: കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍.
Read More