Archive

ജർമ്മനിയിലേക്ക് പറക്കാൻ സുവർണാവസരം; നഴ്സിങ് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കൂ

തിരുവനന്തപുരം സെപ്റ്റംബർ 10: ജർമ്മനിയിലേക്ക് നഴ്സിങ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും നിമയനം ലഭിക്കുക.
Read More

വിവിധ വിദേശ അവസരങ്ങൾക്കായി നോർക്കയിൽ രജിസ്ട്രേഷന് തുടക്കമായി

തിരുവനന്തപുരം സെപ്റ്റംബർ 10: വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി.
Read More

വീണ്ടും പുതിയ വിലക്കുമായി കാനഡ: ഇന്ത്യക്കാരും വലയും: പിന്നെയും പ്രതിസന്ധി

കാനഡ സെപ്റ്റംബർ 8: സന്ദർശക വിസയ്ക്കും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തി കാനഡ. അടുത്ത കാലത്തായി സന്ദർശന വിസയ്ക്കായി ശ്രമിച്ച നിരവധി പേരുടെ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
Read More

വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; വിഡിയോ കോളിൽ മകളുടെ കഴുത്തിൽ വടിവാൾവച്ച് ഭീഷണി, പിതാവ് കേരളത്തിൽ അറസ്റ്റിൽ

പത്തനംതിട്ട സെപ്റ്റംബർ 8: വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.
Read More

തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍

ലണ്ടൻ സെപ്റ്റംബർ 7:വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. വലിയ വരുമാനമുണ്ടാക്കി തരുന്ന
Read More

എന്‍എച്ച്എസിലെ നീണ്ട കാലതാമസം യുകെയിലുടനീളമുള്ള കുട്ടികളുടെ ആരോഗ്യത്തെ താറുമാറാക്കുന്നു

ലണ്ടൻ സെപ്റ്റംബർ 5: എന്‍എച്ച്എസിലെ ചികിത്സ യഥാസമയം ലഭിക്കാത്തത് മൂലം രാജ്യത്തുടനീളമുള്ള കുട്ടികളെ ആരോഗ്യ സ്ഥിതി അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. വിട്ടുമാറാത്ത വേദന, ആസ്ത്മ, ഭാരക്കുറവ്, വളര്‍ച്ചാ പ്രശ്‌നങ്ങള്‍
Read More

അനധികൃത തൊഴിലാളികൾക്കായി ഇംഗ്ലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ വ്യാപക തിരച്ചിൽ

എസ്സെക്സ് സെപ്റ്റംബർ 5: ഒരു ഇടവേളയ്ക്കുശേഷം പുതിയ ലേബർ സർക്കാർ യുകെയിലെ അനധികൃത തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കുമെതിരെ അന്വേഷണം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചകളിൽ ഇംഗ്ലണ്ടിലെ വിവിധ
Read More

ലുലു മാള്‍ കൊച്ചിയില്‍ നിരവധി ഒഴിവുകള്‍: അവസാന തിയതി സെപ്തംബർ 12

കൊച്ചി സെപ്തംബർ 4: ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ്
Read More

പ്രമുഖകമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള തിരുവനന്തപുരത്തു സെപ്റ്റംബർ 7ന്

തിരുവനന്തപുരം സെപ്റ്റംബർ 4: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ
Read More

കാനഡ കുടിയേറ്റം സാധ്യമാകുന്നില്ലേ? വിഷമം വേണ്ട ഈ രാജ്യം നോക്കൂ

ജർമ്മനി: വിദേശ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്ഥിരമായ കുടിയേറ്റവും ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്ന് കാനഡയാണ്. പഞ്ചാബില്‍ നിന്നുള്‍പ്പെടെ പതിറ്റാണ്ടുകളായി കാനഡ കുടിയേറ്റമുണ്ടെങ്കിലും കോവിഡാനന്തര കാലത്താണ് ഇത്
Read More