നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ  ”അമാവാസി പിതൃ തർപ്പണം” ആഗസ്റ്റ് 11 ന്  – UKMALAYALEE

നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ  ”അമാവാസി പിതൃ തർപ്പണം” ആഗസ്റ്റ് 11 ന് 

Tuesday 7 August 2018 2:21 AM UTC

 നോട്ടിംങ്ഹാം Aug 7:- നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നോട്ടിംങ്ങ്ഹാഹാമിൽ വച്ച്   ആഗസ്റ്റ് 11 ന് പിതൃബലിയർപ്പണം നടക്കും.

കർക്കിടക മാസത്തിൽ മൺമറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്.  നമസ്തേ ധന്യാത്മൻ  ശ്രദ്ധയോട് കൂടി ചെയ്യേണ്ടത്  ‘ശ്രാദ്ധം’. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക്‌ ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ  ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11 നടത്തപ്പെടുന്നു.

രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ  എല്ലാവരെയും ഭാരവാഹികൾ സാദരം സ്വാഗതം ചെയ്യുന്നു .

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:-

സുരേഷ് ശങ്കരൻ കുട്ടി –   07940 658142  

ഗോപകുമാർ – 07932 672467  

 പ്രശാന്ത് – 07863 978338  

 വിപിൻ – 07846145510

CLICK TO FOLLOW UKMALAYALEE.COM