സമീക്ഷ UK ഏരിയ സെക്രട്ടറിമാർ ചുമതല ഏൽക്കുന്നു – UKMALAYALEE

സമീക്ഷ UK ഏരിയ സെക്രട്ടറിമാർ ചുമതല ഏൽക്കുന്നു

Sunday 20 February 2022 10:42 PM UTC

ലണ്ടൻ: Feb 20: സംഘടനയുടെ സുഖമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഒരോ ഏരിയകൾക്കും സമീക്ഷUK ഏരിയ സെക്രട്ടറിമാരെ തീരുമാനിച്ചു.

സഖാവ് പ്രവീൺ രാമചന്ദ്രൻ സഖാവ് ജിൻസ്സ് തയ്യിൽ, സഖാവ് വിനു ചന്ദ്രൻ, സഖാവ് ഫിദിൽ മുത്തുകോയ എന്നിവരാണ് ഏരിയ സെക്രട്ടറിമാർ.

മിഡ്ലാൻഡ്സ്, നോർത്തേൺ ഇംഗ്ലണ്ട് & സ്കോട്ട്ലൻഡ്, സൗത്ത് വെസ്റ്റ് & കാർഡിഫ്, അയർലണ്ട് നോർത്തേൺ അയർലണ്ട് സൗത്ത് ഈസ്റ്റ് & ലണ്ടൻ എന്നിങ്ങനെയാണ് ഏരിയ തിരിച്ചിരിക്കുന്നത്.

ഓരോ ഏരിയയും ഉൾപ്പെടുന്ന ബ്രാഞ്ചുകളും ചുവടെ ചേർക്കുന്നു.

മിഡ്ലാൻഡ്സ് ഏരിയസെക്രട്ടറി : സഖാവ് പ്രവീൺ രാമചന്ദ്രൻ

ബർമിങ്ഹാം,കൊവൻട്രി,ബെഡ്ഫോർഡ്, പീറ്റർബോറോ,ബോസ്റ്റൺ, കെറ്ററിംഗ്, നോർത്താംപ്റ്റൺ,നോർത്തേൺ ഇംഗ്ലണ്ട് & സ്കോട്ട്ലൻഡ് ഏരിയസെക്രട്ടറി : സഖാവ് ജിൻസ് തയ്യിൽ

ഇൻവെർനസ്സ്, എഡിൻബോറോ, ഷെഫീൽഡ്, വിഗാൻ, മാഞ്ചസ്റ്റർ, ന്യൂകാസ്റ്റിൽ സൗത്ത് വെസ്റ്റ് & കാർഡിഫ് ഏരിയസെക്രട്ടറി : സഖാവ് വിനു ചന്ദ്രൻ

ഗ്ലോസ്റ്റർഷെയർ,എക്സിറ്റർ, സാലീസ്ബറി, ബ്രിസ്റ്റോൾ, വെയിൽസ് അയർലണ്ട് , നോർത്തേൺ അയർലണ്ട് , സൗത്ത് ഈസ്റ്റ് & ലണ്ടൻ ഏരിയസെക്രട്ടറി : സഖാവ് ഫിദിൽ മുത്തുകോയ ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ഹീത്രൂ, ഇപ്സ്വിച്ച്, ഈസ്റ്റ്ഹാം

Sameeksha UK

CLICK TO FOLLOW UKMALAYALEE.COM