
വിരാട് കോഹ്ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്
Wednesday 8 August 2018 3:47 AM UTC
ലണ്ടണ്‍ Aug 8 : ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയുടെ ട്വീറ്റിന് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്. ഞാന്‍ പ്യൂമ ക്രിക്കറ്റ് സപൈക്കസുകള് ബെറ്റുവക്കുന്നു.
അടുത്തതായി പ്യൂമയുടെ സ്പൈക്സുകള് ധരിക്കാന്പോകുന്ന താരം ആരാണെന്ന്് ഊഹിച്ചുപറയാമെങ്കില് തന്റെ സ്പൈക്കുകള്‍ സമ്മാനമായി നല്‍കാമെന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്
എന്നാല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു അത് താന്‍ നേരത്തേയറിഞ്ഞു അയാള്‍ വേഗക്കാരനാണ് എന്നാല്‍ എന്റെയത്ര വേഗക്കാരനല്ല.
തന്റെ റണ്ണിംഗ് സ്പൈക്കുകള്‍ അയാള്‍ക്കായി മാറ്റിവച്ചുകളിഞ്ഞുവെന്നും ബെറ്റില്‍ ആരുവിജയിക്കുമെന്ന് നോക്കാമെന്നും ബോള്‍ട്ട് ട്വിറ്ററില്‍ പ്രതികരിച്ചു
CLICK TO FOLLOW UKMALAYALEE.COM