വാഹനാപകടങ്ങളില്‍ ദിനംപ്രതി മരിക്കുന്നത് 11 പേര്‍… – UKMALAYALEE
foto

വാഹനാപകടങ്ങളില്‍ ദിനംപ്രതി മരിക്കുന്നത് 11 പേര്‍…

Friday 28 June 2019 1:46 AM UTC

തിരുവനന്തപുരം June 28: സംസ്ഥാനത്ത് അമിതവേഗം മൂലമുൾപ്പെടെയുള്ള വാഹനാപകടങ്ങളില്‍ ദിനംപ്രതി 11 പേര്‍ മരിക്കുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അമിതവേഗത്തിെൻറ പേരില്‍ 2192 ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

ഇക്കാലയളവില്‍ 12,392 പേരാണ് കേരളത്തിലെ റോഡുകളില്‍ മരിച്ചത്.

CLICK TO FOLLOW UKMALAYALEE.COM