മുളകുയുദ്ധവുമായി ‘രജിത് സെർ ആർമി’… ലാലേട്ടന് വരെ പണികൊടുക്കും!
Monday 16 March 2020 3:58 AM UTC
KOCHI March 16: രജിത് കുമാര്‍ ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. രജിത് ആര്‍മിയ്ക്ക് സഹിക്കാന്‍ ആകുന്ന കാര്യമൊന്നും അല്ല ഇത്. മറ്റേത് മത്സരാര്‍ത്ഥിയേക്കാളും സോഷ്യല്‍ മീഡിയയില്‍ പിന്തുണയുണ്ടായിരുന്നത് രജിത് കുമാറിന് ആയിരുന്നല്ലോ.
രജിത് കുമാറിനെ പുറത്താക്കിയത് എന്തിന്? ശരിയായ ഉത്തരം കണ്ടെത്തി ഒരു കൂട്ടർ… കേട്ടാൽ ആരും ഞെട്ടില്ല! രജിത് പുറത്തായതോടെ പിടിവിട്ട് നില്‍ക്കുകയാണ് രജിത് കുമാര്‍ ആര്‍മിയുടെ യോദ്ധാക്കളെല്ലാം. രേഷ്മ കൂടി പുറത്തേക്ക് എന്ന വാര്‍ത്ത മാത്രമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്.
ആ പ്രതീക്ഷ കൂടി ഇല്ലാതായാല്‍ ഇവര്‍ എന്ത് ചെയ്യും എന്നത് വലിയ ചോദ്യം. ഒടുവില്‍ രാജാവില്ലാത്ത സൈന്യമായി മാറുമോ എന്നും കണ്ടറിയണം.
ബിഗ് ബോസ്സ്: ആഞ്ഞടിച്ച് രഘുവിന്റെ ഭാര്യ… ജനനം ഒറ്റ സ്രോതസ്സിലായതുകൊണ്ടാണ് രഘുവിന് നിലപാടെന്ന് രജിത് ആര്‍മിയുടെ ഈ ദുരവസ്ഥയിലും അവരെ വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര് തയ്യാറല്ല.
ഇത്രയും വേദനയില്‍ നില്‍ക്കുന്നവരെ പരിഹസിക്കുന്നത് കഷ്ടമാണെന്ന് ഈ ട്രോളന്മാരോടൊന്ന് പറയാന്‍ ആരുമില്ലേ ഇവിടെ എന്ന് വരെ ചോദിക്കാന്‍ തോന്നും. എന്നാലും പിന്നേയും പിന്നേയും ട്രോളുകള്‍ ഉണ്ടാക്കാനുള്ള വകകള്‍ ഇവര്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നും ഉണ്ട്…. കാണാം…
അരുതരുതായിരുന്നു ഇത്രയും നാള് രജിത് കുമാര്‍ പുറത്തായിരുന്നല്ലോ. പുറംലോകത്താണെങ്കില് കൊറോണ വൈറസിന്റെ അഴിഞ്ഞാട്ടമാണ്. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് യാത്രപറയാന്‍ നേരം രജിത് കുമാര്‍ ലാലേട്ടന് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു.
അതൊന്നും ആലോചിക്കാതെ പിന്നീട് ലാലേട്ടന് ഒന്ന് മൂക്കത്ത് തൊട്ടുപോയത്രെ! അത് വേണ്ട…. അത് വേണ്ട രജിത് കുമാറിനേക്കാളും ആവേശമാണല്ലോ രജിത് ആര്‍മിയ്ക്ക്.
അവരിപ്പോള്‍ തന്നെ രേഷ്മയുടെ അക്കൗണ്ട് ബ്ലോക്ക് ആക്കിച്ചത്രെ. ബിഗ് ബോസ് കാണുന്നതും നിര്‍ത്തി. അടുത്തതായി ഏഷ്യാനെറ്റ് തന്നെ പൂട്ടിച്ചാലോ എന്നാണത്രെ ആലോചന.
എന്തായാലും അതിന് രജിത് സമ്മതം മൂളാന്‍ സാധ്യതയില്ല!
ലാലേട്ടനിട്ടാണല്ലോ രജിത് കുമാര്‍ പുറത്തായതിന് ഇപ്പോള്‍ പണി മുഴുവന്‍ ലാലേട്ടനിട്ടാണല്ലോ. അത് കണ്ട് ആസ്വദിച്ച് ചിരിക്കാന്‍ ആ സുരേഷ് മാമാങ്കവും.
അല്ലേലും ലാലേട്ടന് എന്ത് ചെയ്തിട്ടാ…! കരഞ്ഞുപോകും അതിപ്പോള്‍ എന്ത് വാദി ആണെങ്കിലും ഇത്രയും വലിയ ഷോയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ കരഞ്ഞുപോകും.
ഭൗതികവാദിയല്ലെങ്കില് എന്താ… ആത്മീയ വാദി ആണെങ്കില്‍ എന്താ…. കരച്ചില് വന്നാല്‍ ഏത് രജിത് കുമാര്‍ ആണെങ്കിലും കരയും!
CLICK TO FOLLOW UKMALAYALEE.COM