മദ്യപിച്ചതിന് ശേഷം ബാറിന് പുറത്ത് വാക്ക്തര്‍ക്കം : മധ്യവയസ്‌ക്കന്‍ അടിയേറ്റ് മരിച്ചു – UKMALAYALEE

മദ്യപിച്ചതിന് ശേഷം ബാറിന് പുറത്ത് വാക്ക്തര്‍ക്കം : മധ്യവയസ്‌ക്കന്‍ അടിയേറ്റ് മരിച്ചു

Saturday 3 August 2019 5:47 AM UTC

കൊല്ലം : മദ്യപിച്ചതിന് ശേഷം ബാറിന് പുറത്ത് വെച്ച് വാക്കതര്‍ക്കം മധ്യവയസ്‌ക്കന്‍ അടിയേറ്റ് മരിച്ചു.

മുണ്ടക്കല്‍ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. ബാറിന് പുറത്ത് വെച്ച് വെടിക്കുന്ന് സ്വമദശി ബിപിനമായിട്ടാണ് രാജു വാക്കതര്‍ക്കം ഉണ്ടായത്.

ഇരുവരുടെയും വാക്ക്തര്‍ക്കത്തിനിടെ ബിപിന്‍ രാജുവിന്റെ മുഖത്ത് കൈകൊണ്ട് അടിക്കുകയായിരുന്നു.

അടിയേറ്റ രാജു നിലത്ത് വീണു. തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിച്ച യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

CLICK TO FOLLOW UKMALAYALEE.COM