കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗം യുകെയിൽ നിന്നും  – UKMALAYALEE

കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗം യുകെയിൽ നിന്നും 

Monday 4 March 2019 2:05 AM UTC

കൊച്ചി മാർച്ച് 4: കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗം വരുന്നത് യുകെയിൽ നിന്നുമാണ്, കേരള ടൂറിസം ഡിപ്പാർട്മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

രണ്ടാമത്തെ സ്ഥാനത്തു നില്കുന്നത് അമേരിക്കയിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾ ആണ്. മൂന്നാമത്തെ സ്ഥാനം ഫ്രാൻസും നാലാമത് ജർമനിയും.

ടൂറിസ്റ്റുകൾ കൂടുതലും വന്നത് എറണാകുളം ജില്ലയിലേക്കാണ്, രണ്ടാമത് തിരുവനന്തപുരത്തും, മൂന്നാമത് ആലപ്പുഴയും, നാലാമത് ഇടുക്കിയിലേക്കും അഞ്ചാമത് കോട്ടയത്തിലേക്കുമാണ്.

പാലക്കാടും പത്തനംതിട്ടയുമാണ് ഏറ്റവും കുറഞ്ഞ ടൂറിസ്റ്റുകൾ വരുന്നത്.

CLICK TO FOLLOW UKMALAYALEE.COM