സുരേഷ്‌ കല്ലട ബസ്‌ ജീവനക്കാര്‍ യാത്രക്കാര്‍ക്കുനേരേ നടത്തിയ അതിക്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാര്‍ വൈറ്റില ജങ്‌ഷനു സമീപം നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്‌. – UKMALAYALEE

സുരേഷ്‌ കല്ലട ബസ്‌ ജീവനക്കാര്‍ യാത്രക്കാര്‍ക്കുനേരേ നടത്തിയ അതിക്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാര്‍ വൈറ്റില ജങ്‌ഷനു സമീപം നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്‌.

Friday 26 April 2019 12:38 AM UTC

CLICK TO FOLLOW UKMALAYALEE.COM