സമരവും പ്രതിഷേധവും അവകാശമാണെന്നു ശക്തിയുക്തം വാദിക്കുന്ന ഇടതു സര്‍ക്കാരിന്റെ കണ്മുന്നില്, സെക്രട്ടേറിയറ്റ് പടിക്കല്‍ സമരങ്ങള്‍ വേണ്ടെന്നു പോലീസ്. റിപ്പോര്‍ട്ട് വൈകാതെ ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന് പച്ചക്കൊടി കാട്ടിയാല്‍ തുടര്‍നടപടി വേഗത്തിലാകും.
Tuesday 19 February 2019 3:02 AM UTC
CLICK TO FOLLOW UKMALAYALEE.COM