സംസ്ഥാനത്ത് യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചുനിന്നത് എ.എം ആരിഫ് മാത്രം. അരുര്‍ എം.എല്‍.എയായ ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറി. മണ്ഡലത്തിലെ ജനകീയതയാണ് ആരിഫിന് തുണയായത്. – UKMALAYALEE

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചുനിന്നത് എ.എം ആരിഫ് മാത്രം. അരുര്‍ എം.എല്‍.എയായ ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറി. മണ്ഡലത്തിലെ ജനകീയതയാണ് ആരിഫിന് തുണയായത്.

Friday 24 May 2019 1:39 AM UTC

CLICK TO FOLLOW UKMALAYALEE.COM