ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് കേവലം രണ്ടു നാള് മാത്രം ബാക്കിനില്‍ക്കേ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്റെ പ്രചരണത്തിനായി കൊണ്ടു വന്ന ആന വിരണ്ടോടി. പാലായില്‍ ഇന്ന് വൈകിട്ട് നടന്ന കൊട്ടിക്കലാശത്തിനിടയിലാണ് ആന ചെറുതായി ഇടഞ്ഞത്.
Monday 22 April 2019 2:46 AM UTC
CLICK TO FOLLOW UKMALAYALEE.COM