
ലോക്സഭാ തെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സി.പി.എം 16 സീറ്റുകളിലും രണ്ടാമനായ സി.പി.ഐ നാല് സീറ്റുകളിലും മത്സരിക്കും. മറ്റ് കക്ഷികള്‍ക്ക് സീറ്റില്ല. കഴിഞ്ഞതവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് ഇത്തവണ സീറ്റില്ല.
Saturday 9 March 2019 3:03 AM UTC
CLICK TO FOLLOW UKMALAYALEE.COM