ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി. ഒരുക്കം തുടങ്ങി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണു ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നത്.
Tuesday 5 February 2019 6:01 AM UTC
CLICK TO FOLLOW UKMALAYALEE.COM