മോഹന്‍ലാല്‍ ഇനി സംവിധായകന് ; ഒരുക്കുന്നത് ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം, മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സംവിധാന വഴിയിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ തന്നെ ചിത്രത്തിലെ നായകന് സംവിധായ കുപ്പായമണിയുന്നതിന്റെ വെളിപ്പെടുത്തലും പുറത്തുവരുന്നു.
Monday 22 April 2019 2:43 AM UTC
CLICK TO FOLLOW UKMALAYALEE.COM