മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും. – UKMALAYALEE

മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും.

Friday 22 March 2019 3:33 AM UTC

CLICK TO FOLLOW UKMALAYALEE.COM