മരടിനു പിന്നാലെയാണു വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോര്‍ട്ടിനും മരണമണി മുഴങ്ങുന്നത്. തീരദേശ നിയമം ലംഘിച്ചു പണിത റിസോര്‍ട്ട് പൊളിക്കണമെന്ന െഹെക്കോടതി വിധിക്കെതിരേ ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും.
Monday 13 January 2020 5:53 AM UTC
CLICK TO FOLLOW UKMALAYALEE.COM