ഫെബ്രുവരി 4,5 തീയതികളിൽ ലണ്ടനിൽ വച്ചു നടക്കുന്ന റിക്രൂട്ട്മെന്റ് എക്സ്പോയില്‍ ചരിത്രമെഴുതി ഒരു മലയാളി സാന്നിധ്യം. എക്സ്പോയിലെ അനേകം സ്റ്റാളുകളിൽ ഒന്ന് യുവ മലയാളി സംരംഭകനായ സെബി പി. ബാബുവിന്റെ Logezy എന്ന കമ്പനിയുടേതാണ്. നഴ്സിംഗ് ഏജൻസി നടത്തി വരുന്നവരെയും, ഭാവിയിൽ നഴ്സിംഗ് ഏജൻസി തുടങ്ങുവാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുകയാണ് Logezyയുടെ ലക്ഷ്യം.
Thursday 6 February 2020 6:22 AM UTC