പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മിക്ക സാധനങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായി. നവകേരള നിര്‍മ്മാണത്തെ മുന്‍ നിര്‍ത്തി സെസ് രണ്ടു വര്‍ഷത്തേക്ക് നടപ്പിലാക്കുന്നതോടെ നിര്‍മ്മാണ മേഖലയ്ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്ന് ഉറപ്പായി – UKMALAYALEE

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മിക്ക സാധനങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായി. നവകേരള നിര്‍മ്മാണത്തെ മുന്‍ നിര്‍ത്തി സെസ് രണ്ടു വര്‍ഷത്തേക്ക് നടപ്പിലാക്കുന്നതോടെ നിര്‍മ്മാണ മേഖലയ്ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്ന് ഉറപ്പായി

Friday 1 February 2019 5:38 AM UTC

CLICK TO FOLLOW UKMALAYALEE.COM