പരിഷ്കരണ നടപടികളുടെ പേരില്‍ തൊഴിലാളി യൂണിയനുകളുടെ കണ്ണിലെ കരടായ ടോമിന് ജെ. തച്ചങ്കരി കെ.എസ്.ആര്.ടി.സി. ചെയര്മാന്/മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തെറിച്ചു. തച്ചങ്കരിക്കു പകരം എം.പി. ദിനേശിനെ കെ.എസ്.ആര്.ടി.സിയുടെ പുതിയ സി/എം.ഡിയായി നിയമിച്ചു.
Thursday 31 January 2019 4:18 AM UTC
CLICK TO FOLLOW UKMALAYALEE.COM