ന്യൂസിലന്‍ഡിനെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക്കിലുണ്ടായ വെടിവെയ്പ്പില്‍ മരണം 49 ആയി. രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തിന്റെ നടുക്കുന്ന ക്രൂരത അക്രമി ഫെയ്‌സ്ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്തു. ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് ആണ് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് ചെയ്ത് നടുക്കുന്ന ക്രൂരത പുറത്തുവിട്ടത്. – UKMALAYALEE

ന്യൂസിലന്‍ഡിനെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക്കിലുണ്ടായ വെടിവെയ്പ്പില്‍ മരണം 49 ആയി. രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തിന്റെ നടുക്കുന്ന ക്രൂരത അക്രമി ഫെയ്‌സ്ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്തു. ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് ആണ് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് ചെയ്ത് നടുക്കുന്ന ക്രൂരത പുറത്തുവിട്ടത്.

Saturday 16 March 2019 2:13 AM UTC

CLICK TO FOLLOW UKMALAYALEE.COM