ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം കുതിപ്പ് തുടരുന്നു. മനോജ്കുമാര്‍ പിള്ളയും അലക്സ് വര്‍ഗീസും നേതൃത്വം നല്കുന്ന പുതിയ ഭരണസമിതി വ്യക്തമായ ദിശാ ബോധത്തോടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
Monday 8 April 2019 1:53 AM UTC
CLICK TO FOLLOW UKMALAYALEE.COM