കലക്ടര്‍ ടി.വി. അനുപമയും സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയും കഴിഞ്ഞദിവസം രാത്രി തെക്കേഗോപുരനടയില്‍ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി നടത്തിയ സുരക്ഷാപരിശോധന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
Monday 13 May 2019 12:49 AM UTC
Monday 13 May 2019 12:49 AM UTC