
ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിനു (എന്‍.ടി.ജെ) പിന്നാലെയുള്ള അന്വേഷണം കേരളത്തിലേക്കും. കേരള പോലീസിന്റെ സഹകരണത്തോടെ ദേശീയ ഏജന്‍സികളാണ് കേരളത്തില്‍ ഐ.എസിന്റെ സ്ലീപ്പിങ് സെല്ലുകളെയും അനുഭാവികളെയും തെരയുന്നത്.
Saturday 27 April 2019 2:11 AM UTC
CLICK TO FOLLOW UKMALAYALEE.COM