Details – UKMALAYALEE

യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി

യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി

അലക്സ് വർഗീസ് LONDON June 19: ബർമിംങ്ങ്ഹാമിൽ ഇന്നലെ യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കാതിരുന്നതിനാൽ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡൻ്റായി യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്ററുമായ കുര്യൻ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി യുക്മ മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻറും നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറുമായ ഡിക്സ് ജോർജും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ പ്രസിഡൻറ്, സെക്രട്ടറി, വാറിംഗ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷിജോ വർഗീസ്, യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ മുൻ വൈസ് പ്രസിഡൻറുമായിരുന്ന ലീനുമോൾ ചാക്കോ എന്നിവരും, ജോയിൻറ് സെക്രട്ടറിമാരായി യുക്മ വെയിൽസ് റീജിയൻ മുൻ പ്രസിഡൻറും അബർസ്വിത്ത് മലയാളി അസോസിയേഷൻ പ്രസിഡൻറുമായ പീറ്റർ താണോലിലും, സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുമുള്ള സ്മിതാ തോട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻറ് ട്രഷററായി ആർ സി എൻ ലണ്ടൻ ബോർഡംഗവും, യുക്മ ലണ്ടൻ കോർഡിനേറ്ററുമായിരുന്ന എബ്രഹാം പൊന്നുംപുരയിടവും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ജനറൽ കൗൺസിൽ യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ യുകെയിൽ മലയാളി സൂഹത്തിൽ നിന്നും വിടവാങ്ങിയവർക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ടാണ് യോഗനടപടികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള കഴിഞ്ഞ വർഷങ്ങളിൽ തൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. വളരെയേറെ കാര്യങ്ങൾ യുകെ മലയാളി സമൂഹത്തിൻ്റെ കലവറയില്ലാത്ത പിന്തുണയോടെ നടപ്പിലാക്കുവാൻ സാധിച്ചു. നൽകിയ പിന്തുണയ്ക്ക് യുകെ മലയാളി സമൂഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അദ്ദേഹം അറിയിച്ചു. ട്രഷറർ അനീഷ് ജോൺ കണക്ക് അവതരിപ്പിച്ചു. തുടർന്ന് ലോക കേരളസഭയിൽ യുക്മ പ്രതിനിധികളെ ഉൾപ്പെടുത്താതിലുള്ള പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം യോഗം അംഗീകരിച്ചു. നേർത്ത് ഈസ്റ്റ്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട്, എന്നീ സ്ഥലങ്ങളിലെ പ്രതിനിധികളെയും ലണ്ടൻ കോർഡിനേറ്ററേയും യുക്മ ദേശീയ സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കാൻ തീരുമാനിച്ചു. ലണ്ടൻ കോർഡിനേറ്ററായി അഡ്വ.എബി സെബാസ്റ്റ്യൻ, നോർത്ത് ഈസ്റ്റ് - ജിജോ മാധവപ്പള്ളിൽ, സ്കോട്ലൻഡ് - സണ്ണി ഡാനിയേൽ, വെയിൽസ് - ബിനോ ആൻ്റണി, നോർത്തേൺ അയർലണ്ട് - സന്തോഷ് ജോൺ തുടങ്ങിയവരെ യോഗം അംഗീകരിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ യുക്മ ഇലക്ഷൻ കമീഷൻ അംഗങ്ങളായ അലക്സ് വർഗ്ഗീസ്, ബൈജു തോമസ് എന്നിവരാണ് നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൻ്റെ മുഖ്യ ചുമതല വഹിച്ചിരുന്ന അലക്സ് വർഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിച്ചു. റീജിയണുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഐക്യകണ്ഡേന ഭാരവാഹികളെ തീരുമാനിക്കുവാൻ സാധിച്ചതിന് എല്ലാ റീജിയനുകളിൽ നിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നന്ദി അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ അവതരിപ്പിച്ച പാനൽ അവതരിപ്പിച്ചു.. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയപരിധി അവസാനിച്ച ശേഷം പത്രിക പരിശോധിച്ച് തിരഞ്ഞെടുപ്പ് കമീഷൻ അംഗം ബൈജു തോമസിൻ്റെ സാന്നിധ്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അലക്സ് വർഗീസ് വിജയികളെ പ്രഖ്യാപിച്ചു. റീജിയണുകളിൽ ചുമതലയേറ്റ ഭാരവാഹികളെ ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ് പരിചയപ്പെടുത്തി.സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ മനോജ് കുമാർ പിള്ള, ലിറ്റി ജിജോ, സെലീനാ സജീവ്, സാജൻ സത്യൻ അനീഷ് ജോൺ, ടിറ്റോ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാവിലെ സ്ഥാനമൊഴിഞ്ഞ യുക്മ ദേശീയ സമിതിയുടെ അവസാന യോഗം പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. നിലവിലെ ദേശീയ സമിതിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. യുക്മയുടെ തിരഞ്ഞെടുപ്പ് യോഗത്തിൻ്റെ അജണ്ട തീരുമാനിച്ചു. ലോക കേരളസഭയിലേക്ക് യുക്മയുടെ പ്രതിനിധികളെ ഉൾപ്പെടുത്താതിലുള്ള പ്രതിഷേധം ജനറൽ കൗൺസിൽ യോഗത്തിൽ പ്രമേയമായി അവതരിപ്പിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള പാനൽ യോഗം അംഗീകരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള അലക്സ് വർഗീസ് അവതരിപ്പിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ ഓരോ ഭാരവാഹികളുടെയും ചുമതലകൾ തീരുമാനിച്ചു. തുടർന്ന് യോഗം അവസാനിച്ചു. ഉച്ചഭക്ഷണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ യോഗം ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ യുക്മയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുവാൻ നിലവിലുണ്ടായിരുന്ന കമ്മിറ്റിയോട് സഹകരിക്കുകയും പിന്തുണക്കുകയും ചെയ്തതിന് യു കെ മലയാളി സമൂഹത്തോടും, ലോകമെമ്പാടുമുള്ള മലയാളികളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.

Comments:

  • face
    graliontorile

    Thank you for sharing with us, I believe this website genuinely stands out : D.

  • face
    CharlesDralk

    скачать бесплатно порно кунилингус [url=https://tits-porn.vip/]Секс на мобиле[/url] порно домашнее большие попки девушки секс порно смотреть онлайн [url=https://tits-porn.vip/search/%D0%98%D0%BD%D1%86%D0%B5%D1%81%D1%82/]порно азиатки инцест отец дочь азиатки [/url] [url=https://wheelbox.in/hello-world/#comment-13201]порно видео большие бедра[/url] [url=https://www.shefak.com/2019/05/28/metformin/#comment-4035]порно молодые красивые кончают[/url] [url=http://lespetitspapiers.fr/2020/06/25/les-petits-papiers-3/#comment-3397]порно негров самых больших[/url] [url=https://2.myrikdesign.co.za/2020/12/30/honey-they-shrunk-the-ugg-boot/#comment-2103]порно анал жмж большие[/url] [url=http://druidascaribbeantryouts.mex.tl/?gb=1#top]порно фото онлайн бесплатно[/url] [url=https://beptumunchen.net/tang-voucher-5-cho-khach-hang-thanh-vien-munchen/?comment=3421575#comment]самые красивые порно актрисы мира[/url] [url=https://gabuero.tripod.com/cgi-bin/g7_guestbook.pl?action=read]смотреть домашние порно ролики[/url] [url=https://eyeinme.com/april-blog/#comment-3271]порно видео мамки домашнее[/url] [url=https://grabbinggear.com/floor-transition-ideas/#comment-2882]домашнее геей порно видео[/url] [url=https://www.gipp.tn/node/271?page=103]порно рабыни анал[/url] d10161_

  • face
    abrazivBedia

    Покрасочное оборудование в настоящий момент применяется в самых разных сферах промышленности: машиностроительной, автомобильной, во время строительства, а также в авиационной области. Высокотехнологичная, мощная техника давно заполучила признание компаний, чья деятельность напрямую связана с малярными работами, которые выполняются на профессиональном уровне. Такое оборудование считается лучшим вариантом, если необходимо выполнить покраску на большой площади. Важной особенностью является то, что при помощи него любые виды работ выполняются быстро, качественно и надежно. Аппараты безвоздушного распыления активно используются в процессе покраски интерьера не только коттеджей, загородной недвижимости, но и жилого помещения. На сайте https://abrazivprom.ru/ ([url=https://abrazivprom.ru/protivoaerozolnye-respiratory]противоаэрозольные респираторы[/url] ) можно ознакомиться с полным ассортиментом продукции, которую предлагает компания. И самое главное, что она реализуется на наиболее выгодных условиях, по доступным ценам, с оперативной доставкой и от популярных брендов, которые считаются лидерами в данной сфере. А за счет того, что в производстве были использованы только инновационные, уникальные технологии, надежные, качественные материалы, то аппаратура прослужит ни один год, радуя безупречными эксплуатационными сроками. При этом починка не потребуется долгое время. На сайте есть возможность приобрести пистолеты, краскопульты, а также детали на модели любых марок, аксессуары к аппаратам. Все это имеется в соответствующих разделах. К важным преимуществам магазина относят: - большой выбор оборудования. При этом ассортимент постоянно обновляется; - доступные цены; - профессиональные консультации специалистов; - на все позиции действуют гарантии. Здесь все предусмотрено для комфорта клиента, поэтому для того, чтобы отыскать необходимую позицию, необходимо задать параметры в поиске, после чего умная система сама подберет для вас достойный вариант, который ответствует целям покупки, требованиям, задачам, финансовому положению. Оборудование существенно облегчит ваш ежедневый труд. А за счет того, что работы будут выполняться быстро и качественно, то получится приобрести новых постоянных клиентов. Магазин предлагает сэкономить на покупке, а потому установил умеренные цены на продукцию такого уровня. Есть возможность приобрести недорогое, строительное, промышленное, а также бытовое оборудование для покраски, а также абразивные материалы. Компания работает специально для вашего удобства, ведь в продуманном каталоге получится приобрести все, что нужно. Продукция сертифицированная, не нее распространяются гарантии. Компания тщательно работает над ассортиментом, чтобы он удовлетворил предпочтения самого требовательного клиента. Именно поэтому здесь можно отыскать все для ведения успешного бизнеса, собственных нужд. Профессиональное оборудование позволяет решить много задач, которые поставлены в строительстве, промышленности. При этом качество товаров всегда остается на высшем уровне при умеренной стоимости. Если вы теряетесь в выборе и не знаете, что лучше приобрести, то свяжитесь с высококлассными консультантами, которые помогут принять правильное решение.

  • face
    JeffreyNer

    смотреть порно молодой пары [url=https://24seks.vip/]24 секс[/url] скачать индийское порно порно большие члены проникновение [url=https://24seks.vip/search/%D0%97%D1%80%D0%B5%D0%BB%D1%8B%D0%B5/]частное порно видео русских зрелых женщин [/url] гей порно первый анал [url=https://www.stridebit.com/one-stop-solution/#comment-557]порно онлайн пизда[/url] [url=https://kikoamore.webs.com/apps/guestbook/]порно душ молодая[/url] [url=https://blog.sammyautogramy.cz/2009/09/29/no-jakoze-dojmy-d/#comment-7810]секс порно смотреть бесплатно скачать[/url] [url=https://computertip.ru/vypryamiteli-dlya-volos-rejting-luchshih-2019-2020/#comment-4998]домашнее порно 2[/url] [url=http://ipix.com.tw/viewthread.php?tid=405137&extra=]порно зрелые вк[/url] [url=http://www.skaau.com/vb/showthread.php?p=7360927#post7360927]секс порно видео молодые[/url] [url=https://www.yoshiken-t.net/blog/blog_diaries/view/35#comments]порно зрелые азиатки[/url] [url=http://taihoh.net/publics/index/3/step=confirm/b_id=62/r_id=1/fid=1549add09e49abfd5123084729689171]порно анал со старыми[/url] [url=https://indiapositivecitizen.com/product/indiapositivecitizen/#comment-140173]скачать порно в очко[/url] [url=http://forum.inphtech.pt/viewtopic.php?p=136147#p136147]гей порно молодые кончают[/url] fd997d1

Post Comment

Leave a Reply

Your email address will not be published.