Details – UKMALAYALEE

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ക്രോയിഡോണിൽ കേളികൊട്ട്

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ക്രോയിഡോണിൽ കേളികൊട്ട്

കെ നാരായണൻ ക്രോയ്ടോൻ May 24: എലിസബത്ത് രാഞ്ജിയുടെ കിരീട ധാരണത്തിന്റെ എഴുപതാം വാർഷികം (platinum jubilee) യു.കെയിലെങ്ങും വലിയൊരുത്സവമായി കൊണ്ടാടാൻ നാലാഴ്ച്ച ബാക്കി നിൽകുമ്പോൾ, ആഘോഷങ്ങൾക്ക് കേളി കൊട്ടുമായി ക്രോയ്ഡോൺ മലയാളികൾ. കലാമണ്ഡലം ബാർബറ വിജയകുമാറും,കലാമണ്ഡലം വിജയകുമാറും സംഘവും അവതരിപ്പിച്ച കഥകളി, ശ്രീമതി ഷീല അജയുടെ നേതൃത്വത്തിൽ തിരുവാതിരയും, കൈകൊട്ടിക്കളിയും, മോഹിനിയാട്ടവും, സംഗീത ചെണ്ടവാദ്യം അവതരിപ്പിച്ച ചെണ്ട മേളയുമുൾപ്പെടെയുള്ള കേരളീയ കലാരൂപങ്ങൾ ആയിരുന്നു ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ക്രോയ്ടോൻ മ്യൂസിയം ഹാളിൽ അവതരിപ്പിക്കപ്പെട്ടത്. എലിസബത്ത് രാഞ്ജിയോടുള്ള ആദര സൂചകമായി കേരളീയ പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കിയത് സംഗീത ചെണ്ട വാദ്യ സംഘവും ക്രോയ്ടോൻ മ്യൂസിയം ആർട്സ് ആൻഡ് കൾച്ചറൽ ഡവലപ്മെന്റും ആയിരുന്നു.

Comments:

  • face
    graliontorile

    Some genuinely great posts on this internet site, thanks for contribution. "The spirit is the true self." by Marcus Tullius Cicero.

  • face

    Please remove this article asap. It is miss represent ing, Kalachethana Kathakali company's work and sangeetha. Kalamandalam vijayakumar

  • face
    Kalamandalam vijayakumar

    Please remove this post with immediate effect. It is missleading, not accurate and does not observe the editor, s code of practice. Thank you Kalamandalam Barbara Vijayakumar and Kamandalam Vijayakumar

  • face
    janath18

    Best Nude Playmates & Centerfolds, Beautiful galleries daily updates http://rackerbyteemlatinporn.adablog69.com/?katy xxx lesbian at porn gay pic porn fere 3000 emo kinky porn lacy the porn star taboo 3d porn

  • face
    sophieqc11

    Sexy photo galleries, daily updated pics http://pahokeeporn.jocks.kanakox.com/?ashlyn braceface porn lus hot milf interracial porn tubes bank robbery forced sex porn very old granny porn pics xxx porn jab comix

  • face
    lorask18

    My new hot project|enjoy new website http://arlington.british.porn.jsutandy.com/?alexandra porn kensington recomended iphone porn site pat girl porn video free wwe diva lita porn getting past porn filter

  • face
    Wikkelonbeify

    [url=https://futbol66.ru/]оригинальные формы[/url] [url=https://futbol66.ru/]https://futbol66.ru/[/url] [url=http://2qr.ru/http://futbol66.ru]http://google.sh/url?q=http://futbol66.ru[/url]

Post Comment

Leave a Reply

Your email address will not be published.