Malayalee Association of Stockport inaugurated
Saturday 4 May 2019 1:24 AM UTC

STOCKPORT MAy 4: സ്റ്റോക്‌പോർട് ലെ മലയാളികളുടെ കൂട്ടായ്മക്ക് പുത്തനുണർവ്വേകി Malayalee Association of Stockport (MAS) ഔദ്യോഗികമായി ഉദ്ഘടനം ചെയ്യപ്പെട്ടു. ഏപ്രിൽ 27 നു , Hazel Grove St. Peters ഹാളിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ ബഹുമാനപെട്ട സ്റ്റോക്‌പോർട് മേയർ തിരി തെളിച്ചു ഉദ്ഘടനം ചെയ്തു.
MAS പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷം വഹിച്ചു. കൂടാതെ UUKMA & MMCA ഭാരവാഹിയായ ബഹു അലക്സ് വര്ഗീസ് , MMA പ്രെസിഡെന്റ്. ബഹു അനീഷ് കുരിയൻ , ജനറൽ സെക്രട്ടറി ബഹു അരുൺ ചാന്ദ് , UUKMA നോർത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ബഹു ഷാജിമോൻ K.D. ആശംസകൾ അർപ്പിച്ചു.
വൈസ് പ്രസിഡന്റ് ജോസ് ജോസഫ് , സെക്രട്ടറി സൈബീൻ തോമസ് , ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചൻ , ട്രീഷറർ ഹരീഷ് നായർ , എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെൻസി ഗോപുരൻ, ജിജിത് പാപ്പച്ചൻ , ജോയ് സിമെത്തി , മനോജ് ജോൺ , രഘു മോഹൻ , റോയ് മാത്യു , സവിത രമേശ് ,സെബിൻ തെക്കേക്കര , ശ്രീരാജ് രവികുമാർ , വര്ഗീസ് പൗലോസ് തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.
തുടർന്ന് നടന്ന വൈവിധ്യമാർന്ന നൃത്ത കലാപരിപാടികളും Mr. REX &Team നയിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി മാറ്റി.
Malayalee Association of Stockport (MAS) is a non-profit social and cultural organization of people from Kerala in Stockport. Stockport is a large town in Greater Manchester, England, 7 miles (11 km) south-east Manchester city centre where the River Goyt and Tame merge to create the River Mersey, and the largest in the metropolitan borough of the same name.
കൂടുത; വിവരങ്ങൾക്ക് 07751 485074 എന്ന നമ്പറിലോ https://www.stockportmalayali.org/ എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്.
Post navigation
CLICK TO FOLLOW UKMALAYALEE.COM