Badminton tournament in Manchester on May 4: Register Now
Saturday 27 April 2019 1:31 AM UTC
MANCHESTER April 27: Manchester Knanaya Catholic Association will host a badminton tournament on May 4 at Life Style Centre, Wood house park, Wythenshawe, Manchester, M22 1QW.
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാഡ്മിന്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്റേണൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റർ വിഥിൻഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
വിവിധ പ്രായത്തിലുള്ളവർക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഏലൂർ കൺസൽട്ടൻസി സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ ലഭിക്കുന്നതാണ്. തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ വച്ചായിരിക്കും സമാനങ്ങൾ വിതരണം ചെയ്യുക.
സ്പോർട്സ് കോഡിനേറ്റർമാരായ ആൻസൻ സ്റ്റീഫൻ, അനിൽ മുപ്രാപ്പള്ളി, രാജു തോമസ്, ലിൻറാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത്.
www.ukmalayalee.com relies on cookies to collect and process data. We may use this data to make assumptions on what content or advertising may interest you. By clicking 'OK', you agree to allow cookies to be placed. To get more information about these cookies and the processing of your personal data, check our Privacy Policy Find out more.