വിദ്യാരംഭത്തിന് വേദിയൊരുക്കി ലണ്ടൻ ഹിന്ദു ഐക്യവേദി
Tuesday 8 October 2019 5:38 AM UTC

ലണ്ടൻ oCT 8: ഭാരതീയ സംസ്കാരപ്രകാരം കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകൾക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടൻ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.
ഒക്ടോബർ 8- ന് രാവിലെ 9 മണിമുതൽ 11 മണിവരെ തോൺടൻഹീത് ശിവസ്കന്ദഗിരി മുരുഗൻ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
കേവലം അക്ഷരജ്ഞാനത്തിലുമുപരി, ബ്രഹ്മജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭം എന്നതാണ് വിദ്യാരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Monthly Satsang Venue: West Thornton Community Centre, 731-735,
London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org
Post navigation
CLICK TO FOLLOW UKMALAYALEE.COM