ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ഒക്ടോബർ 19 ന്  – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ഒക്ടോബർ 19 ന് 

Tuesday 16 October 2018 2:43 AM UTC

ലണ്ടൻ Oct 16 : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചു എല്ലാവർഷത്തെയും പോലെ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 19 ന് ത്രോൺട്രോൺ ഹീത്ത് മുരുകൻ ക്ഷേത്രത്തിൽ വെച്ചു വിദ്യാരംഭ ചടങ്ങുകൾ രാവിലെ 9 മണി മുതൽ 11 മണി വരെ നടക്കും.

കുട്ടികളെ എഴുത്തിന് ഇരുത്തുന്നു. രക്ഷിതാക്കൾ ദയവായി സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി ….

Sivaskanthagiri Murugan Kovil 13 Thornton Rd, Thornton Heath CR7 6BD

https://goo.gl/maps/fZtr8yTJc8E2

For more information and to confirm your attendance kindly contact Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM