ബ്രിട്ടൻ കെഎംസിസി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി – UKMALAYALEE

ബ്രിട്ടൻ കെഎംസിസി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

Thursday 14 November 2019 6:04 AM UTC

LUTON Nov 14: ബ്രിട്ടൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് ലൂട്ടനിൽ വെച്ചു നടന്നു.

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുത്ത ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി .

ഗോൾഡ് , സിൽവർ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്.

ഗോൾഡ് ഗ്രൂപ്പിൽ അസീസ് -ബാബുഷ സഖ്യം വിജയികളായി

നസീഫ് -ഷാഫി സഖ്യം റണ്ണേഴ്‌സ് അപ്പ് നേടി .

അലി -ഷംസു മൂന്നാം സ്ഥാനം നേടി.

സിൽവർ ഗ്രൂപ്പിൽ അഷ്ഫാഖ് – താജു സഖ്യം വിജയികളായി ശറഫുദ്ധീൻ – ജിഹാൻ സഖ്യം റൺണേഴ്‌സ് അപ്പ് നേടി ആഷിക് -അസ്‍ജിർ മൂന്നാം സ്ഥാനവും നേടി..

വിജയികൾക്ക് ബ്രിട്ടൻ കെഎംസിസി ഭാരവാഹികളായ സഫീർ എൻ കെ , കരീം മാസ്റ്റെർ , അഹമ്മദ് , സുബൈർ കോട്ടക്കൽ , നസീഫ് , ഷാജഹാൻ , അസിസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM