ബ്രിട്ടൻ കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി കൽപ്പറ്റ – UKMALAYALEE

ബ്രിട്ടൻ കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി കൽപ്പറ്റ

Friday 21 September 2018 7:27 AM UTC

WAYANAD Sept 21: വയനാട്ടിലെ  പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി വയനാട്ടിലെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾക്ക് സി എച്ച് സെൻറർ വയനാട് സ്വീകരണം നൽകി.

ഹാളിൽ വെച്ച്  നടന്ന സ്വീകരണയോഗം സി മമ്മൂട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു സി എച്ച് സെൻററുകൾ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാൻ ആവാത്തത് ആണെന്നും അതിനു താങ്ങും തണലുമായി നിൽക്കുന്നത് കെഎംസിസി കൾ ആണെന്നും എംഎൽഎ പറഞ്ഞു.

സി എച്ച് സെൻറർ വയനാടിൻറെ വൈത്തിരിയിലെ ആസ്ഥാനം സന്ദർശിക്കാനെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികളായ പ്രസിഡണ്ട് അസൈനാർ ഉപദേശകസമിതി ചെയർമാൻ മുഹമ്മദലി ശിഹാബ് പീച്ചങ്കോട് എന്നിവർക്കാണ് സ്വീകരണം നൽകിയത്.

സലീം മേമന സ്വാഗതം പറഞ്ഞു

റസാക്ക് കൽപ്പറ്റ അധ്യക്ഷതവഹിച്ചു ജില്ലാ ലീഗ് സെക്രട്ടറി എംഎം ബഷീർ കെ കെ ഹനീഫ നാസർ കാദിരി Haneefa വൈറ്റില ഷാജി ഉബൈദ് എട്ടിക്കുളം മുസ്ലിംലീഗ് ഭാരവാഹികളായ അബ്ദുൽസലാം യുപി ഹബീബ് മിസ് ഹബ് എന്നിവർ സംസാരിച്ചു.

One thought on “ബ്രിട്ടൻ കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി കൽപ്പറ്റ”

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM