കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന് – UKMALAYALEE

കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

Friday 14 December 2018 2:18 AM UTC

ബ്രിസ്റ്റോൾ DEC 14: ബ്രിസ്റ്റോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികവും ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളും ജനുവരി അഞ്ചിന് ഉത് ഘാടനം ചെയ്യും .

ചടങ്ങിൽ കല സാംസകാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും .

കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാൻ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓണത്തിന് നടത്തിയ ചാരിറ്റി ഇവെന്റിന്റേയും ഈ വരുന്ന ഡിസംബർ ഇരുപത്തിരണ്ടിനു നടത്തുന്ന ക്രിസ്മസ് കാരോളിന്റെയും വരുമാനം ഈ കുടുംബങ്ങൾക്ക് കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു .

ഇതോടനുബന്ധിച്ചു ഡിസംബർ ഇരുപത്തി രണ്ടിന് ക്രിസ്മസ് കരോൾ നടത്തുന്നതായിരിക്കും .

ജനുവരി അഞ്ചിന് നടത്തുന്ന വാർഷികാഘോഷങ്ങൾ കലാസാംസാകാരിക രംഗത്തെ പ്രമുഖ വ്യക്തി ഉത്‌ഘാടനം ചെയ്യും .

പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .

കൂടുതൽ വിവരങ്ങൾക്ക്

contact by email :cosmopolitanclub.bristol@outlook.com

Telephone/WhatsApp :07450 60 46 20

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM