ASSOCIATION NEWS – Page 69 – UKMALAYALEE

UK Malayalee.com to come out with new look website: Contributors Required

LONDON Sept 12: Umalayalee.com, first ever exclusive online website for Malayalees in the UK, Europe and India will be coming out with a newlook website very soon. Continue reading “UK Malayalee.com to come out with new look website: Contributors Required”

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവൻറ് ക്രോയിഡോണിൽ ഈ മാസം 29  ന്

ലണ്ടൻ  Sept 12:ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം പ്രളയബാധിതരെ  സഹായിക്കുന്നതിനായൊരു കൈത്താങ്ങായി ക്രോയ്‌ഡോണിലെ വെസ്റ്റ് ത്രോൺട്രോൺ കമ്മ്യൂണിറ്റി സെൻറ്ററിൽ വെച്ചു നടത്തും. Continue reading “ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവൻറ് ക്രോയിഡോണിൽ ഈ മാസം 29  ന്”

United Rationalist of UK to hold seminar

LONDON Sept 11: United Rationalist of UK (URUK) will host a Seminar and Interactive session with renowned freethinker and orator Dr C.Viswanathan on 21st September, in Croydon(South London). Continue reading “United Rationalist of UK to hold seminar”

Mrs Kunjamma John from Sutton in Surrey passed away

SURREY Sept 10: Mrs Kunjamma John(83), wife of late Mr I John, from Sutton, Surrey, passed away this morning  9th September 2018.

She suffered a stroke on 3rd September and was admitted to St Georges Hospital in Tooting. Continue reading “Mrs Kunjamma John from Sutton in Surrey passed away”

MAUK’s Kerala flood relief event on Sept 16

LONDON Sept 7: Malayalee Association of the UK (MAUK), leading Kerala charity in the UK, has setup MAUK Kerala Flood Relief Fund to aid with the rebuilding of lives in Kerala that were damaged by the disaster. Continue reading “MAUK’s Kerala flood relief event on Sept 16”

Tug of War and Athapookalam contest on Sept 23

LONDON Sept 6: On September 23, 2018, Sahrudaya – The West Kent Keralites, will be organising two events at the same venue – “4th All UK Tug of War” and “1st All UK Floral Carpet Competition.” Continue reading “Tug of War and Athapookalam contest on Sept 23”

UK മലയാളികളുടെ  ചിന്തയ്ക്ക് ചിന്തേരിടാൻ Dr C.വിശ്വനാഥന്റ പ്രഭാഷണം Sep 21ന് ക്രോയ്ടണിൽ

By Priya Kiran

CROYDON Sept 6: പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷജീവികളും ഓൺലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി . ശബരിമലയിൽ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോൾ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം ! Continue reading “UK മലയാളികളുടെ  ചിന്തയ്ക്ക് ചിന്തേരിടാൻ Dr C.വിശ്വനാഥന്റ പ്രഭാഷണം Sep 21ന് ക്രോയ്ടണിൽ”

പൊന്നോണം 2018: സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച ക്രോയ്ടോണില്‍: പ്രവേശനം സൗജന്യം

CROYDON Sept 4: അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭത്തില്‍ ദുരിതം നേരിടേണ്ടി വന്ന നമ്മുടെ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള ധനശേഖരാണാര്‍ത്ഥം യു.കെയുടെ കലാ,സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള   സംഗീത ഓഫ് ദി യു.കെയും(Sangeetha Of The UK ),കെ.സി.ഡബ്ല്യു,എ ട്രസ്റ്റും(KCWA Trust ),ഫ്രണ്ട്സ് ഓഫ് കേരളയും (Friends Of Kerala ) സംയുക്തമായി അണിയിച്ചൊരുക്കുന്ന –പൊന്നോണം 2018– സെപ്റ്റംബർ 15 ശനിയാഴ്ച്ച (Saturday 15/09/2018) വൈകിട്ട് നാല് മണി മുതല്‍ ലാന്‍ഗ്ലി പാര്‍ക്ക്‌ സ്കൂള്‍ ഹാളിൽ(Langley Park School for Boys,Beckenham,BR3 3BP) വച്ചു നടത്തപ്പെടുന്നു. Continue reading “പൊന്നോണം 2018: സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച ക്രോയ്ടോണില്‍: പ്രവേശനം സൗജന്യം”

ജി.സി.എസ്.ഇ :  എറ്റവും ഉയർന്ന വിജയവുമായി അഭിഷേകും ജിയായും

മാഞ്ചസ്റ്റർ Sept 4:-   ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ മാഞ്ചസ്റ്റർ വിഥിൻഷോയിൽ നിന്നുള്ള അഭിഷേക് അലക്സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. Continue reading “ജി.സി.എസ്.ഇ :  എറ്റവും ഉയർന്ന വിജയവുമായി അഭിഷേകും ജിയായും”

Varkala native from Croydon passed away

CROYDON Sept 1: Mrs Jagadamma Bhaskaran (83) wife of late Mr Bhaskaran (mother of Sajeev, Rani and Shibin) of 52 Kemble Road, Croydon, CR0 4JP, sadly passed away on 30-08-2018 at Croydon University Hospital. Continue reading “Varkala native from Croydon passed away”