ASSOCIATION NEWS – Page 67 – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണഘോഷം ചാരിറ്റി ഇവൻറ്  സെപ്റ്റംബർ 29നു

ലണ്ടൻ Sept 28: ഈ ഓണക്കാലത്ത് കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനശേഖരണാർദ്ധം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു. Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണഘോഷം ചാരിറ്റി ഇവൻറ്  സെപ്റ്റംബർ 29നു”

കട്ടൻ കാപ്പി ഒരുക്കുന്ന നർമ്മ സദസ്സ് 

ഒരു വ്യക്തിയുടെ അല്ലെങ്കിൽ പ്രസ്ഥാനത്തിന്റെ തെറ്റുകുറ്റങ്ങളും പോരായ്മകളും ആക്ഷേപ ഹാസ്യത്തിലൂടെ വരമൊഴിയായിട്ടും, വാമൊഴിയായിട്ടും വളരെ എളുപ്പത്തിൽ ചൂണ്ടികാണിക്കുവാൻ പറ്റുമെന്നുമാത്രമല്ല ,ആയെതെല്ലാം തിരുത്തുവാനും ആക്ഷേപ ഹാസ്യത്തിലൂടെ സാധിക്കുമെന്നാണ് പറയാറുള്ളത് . Continue reading “കട്ടൻ കാപ്പി ഒരുക്കുന്ന നർമ്മ സദസ്സ് “

ഓണാഘോഷ പരിപാടികൾ ചടങ്ങായി നടത്തി ക്രോയ്ഡൺ ഹിന്ദു സമാജം

CROYDON Sept 26: വിപുലായ പരിപാടികളോടെ ക്രോയ്ടോൻ ഹിന്ദു സമാജവും എസ എൻ ഡി പി യു കെ (യൂറോപ്പ്) ചേർന്ന്  നടത്താൻ നിശ്ചയച്ചിരുന്ന ഇൗ വർഷത്തെ ഓണാഘോഷ പരിപാടികൾ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. Continue reading “ഓണാഘോഷ പരിപാടികൾ ചടങ്ങായി നടത്തി ക്രോയ്ഡൺ ഹിന്ദു സമാജം”

Dance drama presentation of “Naranathu Bhranthan” at KALA annual meet on Oct 27

By A Staff Reporter

LONDON Sept 26: The 22nd Annual day celebrations of Kerala Arts and Literary Association (KALA) will be held on Saturday October 27, 2018 from 2.30pm to 10.30pm at the Centenary Theatre, Berkhamsted School,  Kings Road, Berkhamsted, HP4 3BG. Continue reading “Dance drama presentation of “Naranathu Bhranthan” at KALA annual meet on Oct 27″

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അമരത്ത് ക്രോയ്ഡോണില്‍  നിന്നൊരു മലയാളി സാന്നിദ്ധ്യം

കെ.നാരായണന്‍  

CROYDON Sept 26: കേരളത്തില്‍ നിന്നും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്ന മലയാളികളുടെ സര്‍വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗുഡ്വില്‍ അംബാസിഡര്‍ ആയി യു.കേയിലെ ക്രോയ്ഡോണില്‍ പ്രൊവിന്‍സില്‍ നിന്നുമുള്ള ഡോക്ടര്‍ അജി കുമാര്‍ കവിദാസന്‍ തെരഞ്ഞെടുക്കപ്പെട്ടു. Continue reading “വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അമരത്ത് ക്രോയ്ഡോണില്‍  നിന്നൊരു മലയാളി സാന്നിദ്ധ്യം”

Nurse from East Ham passed away

LONDON Sept 26: Malayalee nurse from Upton Park in East Ham passed away on Monday September 24 at the Newham Hospital. Continue reading “Nurse from East Ham passed away”

First Ever Inter-Caste Tournament in UK: “Teams invited from Nairs, Ezhavas, Catholics”

LONDON Sept 26: With the way on how the religious groups are functioning within the Malayalee community in the UK, without doubt, very soon we will have to hold an inter-religious tournament. Continue reading “First Ever Inter-Caste Tournament in UK: “Teams invited from Nairs, Ezhavas, Catholics””

ബ്രിട്ടൻ കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി കൽപ്പറ്റ

WAYANAD Sept 21: വയനാട്ടിലെ  പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി വയനാട്ടിലെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾക്ക് സി എച്ച് സെൻറർ വയനാട് സ്വീകരണം നൽകി. Continue reading “ബ്രിട്ടൻ കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി കൽപ്പറ്റ”

ഡോ. സി. വിശ്വനാഥൻ പ്രഭാഷണം,  Sep 21ന് ക്രോയ്ടണിൽ

CROYDON Sept 21: യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യുണൈറ്റഡ് കിങ്ഡം (URUK) സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് ക്രോയിഡോണിൽ ഒരുക്കിയിരിക്കുന്നു. Continue reading “ഡോ. സി. വിശ്വനാഥൻ പ്രഭാഷണം,  Sep 21ന് ക്രോയ്ടണിൽ”

Watch video interview with Lawyer and Social Worker Jacob Abraham 

LONDON Sept 14: Mr. Jacob P Abraham (J&J Will writers), Lawyer and Social Worker from London was interviewed by Garshom TV’s Pravasavedhi program. Continue reading “Watch video interview with Lawyer and Social Worker Jacob Abraham “