ASSOCIATION NEWS – Page 67 – UKMALAYALEE

പൂര ലഹരിയില്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ ജില്ലാ സംഗമം ഗംഭീരമായി

മോഹന്‍ദാസ് കുന്നന്‍ചേരി

ലണ്ടന്‍ July 21 : ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ ഹെമല്‍ഹെംസ്റ്റഡില്‍ ജില്ലാനിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും കൊണ്ട് മറ്റൊരു തൃശ്ശൂര്‍ പൂരത്തിന്റെ അലയടികള്‍ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചു. Continue reading “പൂര ലഹരിയില്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ ജില്ലാ സംഗമം ഗംഭീരമായി”

ഡോ : പുനലൂര്‍ സോമരാജന്‍ ശനിയാഴ്ച്ച ലണ്ടനില്‍

മുരളീ മുകുന്ദന്‍

LONDON July 21: ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’യുടെ ആഭിമുഖ്യത്തില്‍ ,’കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഈ വരുന്ന ശനിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ ഡോ : പുനലൂര്‍ സോമരാജന്‍ സംസാരിക്കുന്നു, ഈസ്റ്റ് ലണ്ടനിലുള്ള മനര്‍ പാര്‍ക്കിലെ കേരളാ ഹൗസി’ലാണ് ഈ മുഖാമുഖം അരങ്ങേറുന്നത് . Continue reading “ഡോ : പുനലൂര്‍ സോമരാജന്‍ ശനിയാഴ്ച്ച ലണ്ടനില്‍”

Sehion UK Team to host Awake London event on July 21

LONDON July 21: Sehion UK Team will be presenting AWAKE London event on Saturday 21st July 2018 fom 2:00 pm to 6:pm at St Annes Catholic High School, Oak Thorpe RD, Palmers Green, N13 5 TY. (Free Car Parking Available) Continue reading “Sehion UK Team to host Awake London event on July 21”

ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ സമ്മർ ഫെസ്റ്റിവൽ 2018 വർണാഭമായ തുടക്കം

ബ്രിസ്റ്റോൾ July 21: യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ഈ വർഷത്തെ സമ്മർ ഫെസ്റ്റിവൽ ബ്രിസ്റ്റലിലെ വിറ്റ് ചർച്ച്‌  ഗ്രീൻഫീൽഡ് പാർക്കിൽ നടന്നു . Continue reading “ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ സമ്മർ ഫെസ്റ്റിവൽ 2018 വർണാഭമായ തുടക്കം”

യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദികന്‍, മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി

തിരുവല്ല July 13: കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യൂ പീഡന ആരോപണം തള്ളി.

Recruitment agency set up workshop held in Kent: Next business event to be held in London

This was followed with Seby P Babu giving a live demo of a latest and uptodate nursing agency software named Logezy which helps businesses to cut down admin costs.

The next to address the audience was Febin Cyriac from Evertiz Consutlancy Scotland who gave a talk on the latest trends in the nursing industry in the UK and about the dos and donts in this segment. Continue reading “Recruitment agency set up workshop held in Kent: Next business event to be held in London”

Shane Watson Smashes Ton in Chennai Super Kings’ Big Win Against Rajasthan Royals

CHENNAI April 21: Seasoned all-rounder Shane Watson smashed his third IPL century as Chennai Super Kings moved to their new ‘home’ in style by producing a comprehensive 64-run win over Rajasthan Royals on Friday. CSK, forced out of Chennai due to the Cauvery dispute, were shepherded by the 36-year-old Australian, who hammered 106 from 57 balls to lead his side to a challenging 204 for five after being invited to bat. Continue reading “Shane Watson Smashes Ton in Chennai Super Kings’ Big Win Against Rajasthan Royals”

Body of last missing Indian family member found in California river

Washington April 18: Searchers and rescue team have found the body of a 12-year-old boy, the last missing member of an Indian family of four which died when their sports utility vehicle plunged into a swollen river in the US state of California some 11 days ago.

The Thottapilly family, from Santa Clarita, disappeared on April 6 while driving in a Honda Pilot through the Redwood Coast Highway on vacation, officials said. Their disappearance coincided with reports that a vehicle had sunk into the Eel River in Northern California. Continue reading “Body of last missing Indian family member found in California river”

Liverpool Malayalee Association to celebrate Easter and Vishu on April 14

By A Staff Reporter

LIVERPOOL March 5: Liverpool Malayalee Association (LIMA) will celebrate Easter and Vishu on Saturday, April 14 from 5pm to midnight at the Whiston Town Hall in Liverpool.

The celebrations will see a host of cultural events to celebrate the two holy festivities. Continue reading “Liverpool Malayalee Association to celebrate Easter and Vishu on April 14”

Nivin Pauly’s family entertraner ‘Hey Jude’ in cinemas all over Europe

By A Staff Reporter

LONDON March 2: Nivin Pauly’s family entertainer ‘Hey Jude’ has been released in cinemas all over Europe from March 2. The film has won several accolades for its honest and engaging picturisation of the friendship between Jude, a mathematical genius with Asperger’s Syndrome and Crystal, a musician diagnosed with Bipolar Disorder Continue reading “Nivin Pauly’s family entertraner ‘Hey Jude’ in cinemas all over Europe”