ASSOCIATION NEWS – Page 58 – UKMALAYALEE

Rajamanickam IAS and Prof. V Madhusoodanan Nair guests at KALA Annual Day on Oct 27

By A Staff Reporter

LONDON Oct 26: Kerala Arts & Literary Association (UK) will celebrate its 22nd Annual Day on 27th October, 2018 at the Centenary Theatre Berkhamsted Girl’s School Berkhamsted HP4 3BG with a vide variety of programmes. Continue reading “Rajamanickam IAS and Prof. V Madhusoodanan Nair guests at KALA Annual Day on Oct 27”

പുണ്യപുങ്കാവനത്തിലെ ചാത്തനേറ്‌

കാരൂർ സോമൻ, ലണ്ടൻ

LONDON Oct 23: മലയാളി സമുഹത്തിന് ഉൾക്കൊള്ളാനാവാത്ത വികാരപ്രകടനങ്ങളാണ് ശബരിമലയിൽ ഏതാനം ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. Continue reading “പുണ്യപുങ്കാവനത്തിലെ ചാത്തനേറ്‌”

അയ്യപ്പ ഭക്തർക്ക് നേരെ നടന്ന കിരാത വാഴ്ച അംഗീകരിക്കാൻ കഴിയില്ല; ക്രോയ്ഡൻ ഹിന്ദു സമാജം

CROYDON Oct 20: ഇന്നലെ പരിപാവനമായ ശബരിമലയെ കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു കൊണ്ട് കേരള പോലീസ് നടത്തിയ അക്രമങ്ങൾ  കാടത്തം നിറഞ്ഞ ഭരണകൂട ഭീകരതയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത് എന്ന്  ക്രോയ്ഡൻ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാർ സുരേന്ദ്രൻ സെക്രട്ടറി ശ്രീ പ്രേംകുമാർ എന്നിവർ പറഞ്ഞു. Continue reading “അയ്യപ്പ ഭക്തർക്ക് നേരെ നടന്ന കിരാത വാഴ്ച അംഗീകരിക്കാൻ കഴിയില്ല; ക്രോയ്ഡൻ ഹിന്ദു സമാജം”

Priya’s weekend cooking will help 72 households in Kerala to drink purified water

By A Staff Reporter

LONDON Oct 19: A humble effort by Malayalee housewife in the UK will help 72 households, who were affected by the Kerala floods, to drink purified water. Continue reading “Priya’s weekend cooking will help 72 households in Kerala to drink purified water”

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ഒക്ടോബർ 19 ന് 

ലണ്ടൻ Oct 16 : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചു എല്ലാവർഷത്തെയും പോലെ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഭാരവാഹികൾ അറിയിച്ചു. Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ഒക്ടോബർ 19 ന് “

Kent Hindu Samajam to celebrate Durgashtami and Mahanavami

GILLINGHAM (Kent) Oct 16: Keralites celebrate Navarathri in a befitting manner by performing Saraswathi Pooja and Ayudha Pooja.

Vidyarambham is an Indian tradition observed on Vijayadashami day mainly in Kerala, where children are formally introduced to academic education, learning of music, dance, languages and other folk arts. It involves a ceremony of initiation into the characters of the syllabary. Continue reading “Kent Hindu Samajam to celebrate Durgashtami and Mahanavami”

Priya Kiran interviews renowned rationalist Dr C. Viswanathan

By A Staff Reporter

LONDON Oct 6: Renowned rationalist, freethinker and orator Dr C. Viswanathan, who is on visit to the UK, was interviewed by Priya Kiran in London.

Dr C. Viswanathan hosted by United Rationalists of UK – a freethinkers group based in the UK.

URUK’s mission is to promote freethinking and foster rational acumen in our community through seminars and educational events.

Dr. C. Viswanathan, a pioneer in bringing enlightened rationalism to Kerala, is an orthopaedic surgeon too. Dr. Viswanathan has been active in the Kerala rationalist movement since 2010.

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ  വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 19 ന്

ലണ്ടൻ Oct 5: കേരളത്തിനൊരു കൈത്താങ്ങുമായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തിയ  ചാരിറ്റി ഇവൻറ്  വളരെ  വിപുലമായ  ചടങ്ങുകളോടെ   ഈ  കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. Continue reading “ലണ്ടൻ ഹിന്ദുഐക്യവേദിയുടെ  വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 19 ന്”

ശബരിമല യുവതി പ്രവേശനം ഭക്തജനങ്ങളുടെ കൂടെ നിൽക്കുമെന്ന് ക്രോയ്ഡൺ ഹിന്ദു സമാജം.

എ. പി. രാധാകൃഷ്ണൻ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പരിപൂർണ പിന്തുണ നൽകാൻ ക്രോയിഡൺ ഹിന്ദു സമാജം തീരുമാനിച്ചു.

കോടതി വിധി തികച്ചും ദൗർഭാഗ്യകരം ആണെന്നും ഇൗ കാര്യത്തിൽ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് ശ്രീ കുമാർ സുരേന്ദ്രൻ, സെക്രട്ടറി പ്രേംകുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. Continue reading “ശബരിമല യുവതി പ്രവേശനം ഭക്തജനങ്ങളുടെ കൂടെ നിൽക്കുമെന്ന് ക്രോയ്ഡൺ ഹിന്ദു സമാജം.”

Rahul Easwar to address UK Malayalee Hindus in Croydon

By A Staff Reporter

CROYDON Oct 5: Activist Rahul Easwar, a prominent face of the campaign that challenged the entry of women between the ages of 10 and 50 at Kerala’s famous Sabarimala Temple will be coming to the UK to address UK Malayalee Hindus, a press note said. Continue reading “Rahul Easwar to address UK Malayalee Hindus in Croydon”