

ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡൻ ഹിന്ദു സമാജം
ക്രോയ്ഡൻ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. Continue reading “ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡൻ ഹിന്ദു സമാജം”

ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!
LONDON Nov 24: യുകെയിലെ ക്നാനായ യുവജന ചരിത്രത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന, ആയിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കം , തെക്കൻസ് 2018 അതിൻറെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാ നെന്ന് യുകെകെസിഎ പ്രസിഡണ്ട് ജോൺ മലേമുണ്ടയ്ക്കൽ അറിയിച്ചു. Continue reading “ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!”

അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ
ലണ്ടൻ Nov 22 : ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനിൽ കൊടിയേറുകയാണ് നവംബർ 24 ന്. Continue reading “അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ”

Kent Hindu Samajam Ayappa Pooja on Nov 24
GILLINGHAM (Kent) Nov 21: Kent Hindu Samajam will be organising this year’s Ayyappa Pooja on Saturday, 24th November 2018 from 4:00 pm to 10:00 pm at Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. Continue reading “Kent Hindu Samajam Ayappa Pooja on Nov 24”

KALA celebrates annual day
LONDON Nov 19: Kerala Arts & Literary Association (UK) celebrated its 22nd Annual Day on 27th October, 2018 at the Centenary Theatre Berkhamsted Girl’s School Berkhamsted HP4 3BG with a vide variety of programmes. Continue reading “KALA celebrates annual day”

UK Malayalee Cricket League annual awards event on Nov 17
LONDON Nov 15: The UK Malayalee Cricket League annual awards ceremony will be held at the Fords Sports & Social Club, Aldborough Road, Ilford IG3 8HG on Saturday the 17th of November from 5.30 PM. Continue reading “UK Malayalee Cricket League annual awards event on Nov 17”

Makara Vilakku Mahotsavam in East Ham from Nov 16
LONDON Nov 15: The Sabarimala Festival or the Makara Vilakku Mahotsavam, which is the most important festival for Ayyappa devotees, will be observed at London Swamy Ayyappa Centre in East Ham from 16th November 2018. Continue reading “Makara Vilakku Mahotsavam in East Ham from Nov 16”

Funeral of Narayanan Gopinathan to take place in Croydon on Nov 16
CROYDON Nov 15: The funeral service of Narayanan Gopinathan will take place at Croydon Crematorium on Friday 16th Nov 2018 East Chapel, Mitcham Road, Croydon, CR9 3AT at 3:45pm. Continue reading “Funeral of Narayanan Gopinathan to take place in Croydon on Nov 16”

Ayyappa Pooja in Gillingham on Nov 24

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഗീതോത്സവം നവംബർ 24 ന് ക്രോയ്ഡോണിൽ
ലണ്ടൻ Nov 2 : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി . Continue reading “ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഗീതോത്സവം നവംബർ 24 ന് ക്രോയ്ഡോണിൽ “