MALAYALAM NEWS – Page 2 – UKMALAYALEE

ശബരിമല വിഷയം സജീവമാക്കി രാഷ്ട്രീയ നേട്ടംകൊയ്യാന്‍ സംഘപരിവാര്‍

ന്യൂഡല്‍ഹി Nov 16: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്നത് വിശാലബഞ്ചിന്റെ തീരുമാനത്തിന് ശേഷമെന്ന സുപ്രീംകോടതി ഉത്തരവ് സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസത്തിനൊപ്പം സാധ്യതയുമാകുന്നു. Continue reading “ശബരിമല വിഷയം സജീവമാക്കി രാഷ്ട്രീയ നേട്ടംകൊയ്യാന്‍ സംഘപരിവാര്‍”

ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് ശിക്ഷ നടപ്പിലാക്കും; മാവോയിസ്റ്റ് ഭീഷണി

കോഴിക്കോട് Nov 16: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് വേണ്ട ശിക്ഷാ നടപടി നടപ്പാക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. Continue reading “ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് ശിക്ഷ നടപ്പിലാക്കും; മാവോയിസ്റ്റ് ഭീഷണി”

ശബരിമലവിധി പ്രതികൂലമായാല്‍ ബിജെപി കുരുങ്ങും

പത്തനംതിട്ട Nov 15 : ശബരിമല യുവതീ പ്രവേശനവിധിക്കെതിരേ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിവിധി പ്രതികൂലമായാല്‍ വെട്ടിലാകുക ബി.ജെ.പി. യുവതീപ്രവേശം വിലക്കുന്ന വിഷയത്തില്‍ നിയമനിര്‍മാണത്തിനു മുതിര്‍ന്നില്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ഉദ്യമങ്ങള്‍ക്കുതന്നെ അതു തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍.

Continue reading “ശബരിമലവിധി പ്രതികൂലമായാല്‍ ബിജെപി കുരുങ്ങും”

‘മസ്ജിദിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ വേണം’: മുസ്ലിം നേതാക്കള്‍

അയോധ്യ Nov 15: അയോധ്യ കേസില്‍ മസ്ജിദ് നിര്‍മിക്കാന്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍, അയോധ്യയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ വേണമെന്നു കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി. Continue reading “‘മസ്ജിദിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ വേണം’: മുസ്ലിം നേതാക്കള്‍”

യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന എന്‍.വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം Nov 14: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്റ്. Continue reading “യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന എന്‍.വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്”

സി.പി.എം. ഉന്നതര്‍ക്കു റിസോര്‍ട്ട്‌: റവന്യൂമന്ത്രി വാഗമണിലേക്ക്‌

തിരുവനന്തപുരം Nov 14 : വാഗമണില്‍ റിസോര്‍ട്ടുകള്‍ സ്വന്തമാക്കാന്‍ സി.പി.എം. മന്ത്രിയേയും പാര്‍ട്ടിയിലെ ഉന്നതനെയും സഹായിച്ചതു രണ്ട്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍. Continue reading “സി.പി.എം. ഉന്നതര്‍ക്കു റിസോര്‍ട്ട്‌: റവന്യൂമന്ത്രി വാഗമണിലേക്ക്‌”

ഇന്ത്യയിലെ 700 ജില്ലകളിലേക്കും പ്രതിനിധികളെ അയയ്ക്കും ; ഒരാഴ്ചയെങ്കിലും അയോദ്ധ്യയില്‍ നിന്ന് ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാക്കും

ലക്‌നൗ Nov 13: സുപ്രീംകോടതിയില്‍ നിന്നും അന്തിമ വിധി പുറത്തു വന്നതിന് പിന്നാലെ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വിശ്വഹിന്ദു പരിക്ഷത്തിന്റെ തയ്യാറെടുപ്പ് രാജ്യത്തുടനീളമുള്ള രാമഭക്തന്മാരില്‍ നിന്നും സംഭാവനയായി പണവും സാധനങ്ങളും കായികശേഷിയും ഉപയോഗപ്പെടുത്തി ക്ഷേത്രം നിര്‍മ്മിക്കനാണ് നീക്കം. Continue reading “ഇന്ത്യയിലെ 700 ജില്ലകളിലേക്കും പ്രതിനിധികളെ അയയ്ക്കും ; ഒരാഴ്ചയെങ്കിലും അയോദ്ധ്യയില്‍ നിന്ന് ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാക്കും”

ഏഴ് വിദ്യാര്‍ത്ഥി ‘പ്രേത’ങ്ങളെ പോലീസ് പിടികൂടി; തമാശയെന്ന് പിടിയിലായവര്‍- വിഡിയോ

BENGALURU Nov 13: ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി പ്രേത രൂപികളായി വന്ന് പ്രദേശവാസികളെ പേടിപ്പിച്ച ഏഴ് യൂ ടൂബര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. Continue reading “ഏഴ് വിദ്യാര്‍ത്ഥി ‘പ്രേത’ങ്ങളെ പോലീസ് പിടികൂടി; തമാശയെന്ന് പിടിയിലായവര്‍- വിഡിയോ”

മാവോയിസ്‌റ്റ്‌ വേട്ട: സംസ്‌ഥാന സെക്രേട്ടറിയറ്റില്‍ പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ ശ്രമം

കൊച്ചി Nov 12: പാര്‍ട്ടിയിലേക്കു പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ അവരുടെ മുന്‍കാല പശ്‌ചാത്തലം സൂക്ഷ്‌മമായി പരിശോധിക്കണമെന്ന്‌ സി.പി.എം. നേതൃത്വത്തില്‍ ധാരണ. Continue reading “മാവോയിസ്‌റ്റ്‌ വേട്ട: സംസ്‌ഥാന സെക്രേട്ടറിയറ്റില്‍ പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ ശ്രമം”

ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം 

തിരുവനന്തപുരം Nov 12 : ദേശീയ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം. Continue reading “ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം “