MALAYALAM NEWS – UKMALAYALEE

പരോളിലിറങ്ങി സുനി കൊടും കുറ്റവാളി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി

കണ്ണൂര്‍ June 20: പാര്‍ട്ടി ബന്ധത്തിന്റെ മറവില്‍ തട്ടിക്കൊണ്ടു പോകലും അക്രമവും കൊലപാതകവുമെല്ലാം പരീക്ഷിച്ച കൊടും കുറ്റവാളി കൊടിസുനി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി. പാര്‍ട്ടിബന്ധമുള്ള ക്വട്ടേഷന്‍ ടീമുകളെ തള്ളാനുള്ള സിപിഎമ്മിന്റെ വീണ്ടുവിചാരത്തിന് പിന്നില്‍ കൊടി സുനിയുടെ സംഘത്തിന്റെ ചെയ്തികളാണെന്നാണ് റിപ്പോര്‍ട്ട്. Continue reading “പരോളിലിറങ്ങി സുനി കൊടും കുറ്റവാളി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി”

മലയാളിക്കു പ്രിയപ്പെട്ട മത്തി പഴയ പ്രതാപത്തോടെ തിരിച്ചെത്തില്ല

കോഴിക്കോട്‌ June 20 : മലയാളിക്കു പ്രിയങ്കരമായ മത്തി കേരളതീരം വിട്ടതല്ലെന്നു വിദഗ്‌ധര്‍. കേരള തീരത്ത്‌ മത്തിയുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടായതാണു ലഭ്യത കുറയാന്‍ കാരണെമന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്‌ഞന്‍ സുനില്‍ മുഹമ്മദ്‌. Continue reading “മലയാളിക്കു പ്രിയപ്പെട്ട മത്തി പഴയ പ്രതാപത്തോടെ തിരിച്ചെത്തില്ല”

ശബരിമല യുവതീ പ്രവേശനം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍; എന്‍.കെ പ്രേമചന്ദ്രന് അനുമതി ലഭിച്ചു

ന്യൂഡല്‍ഹി June 19: ശബരിമലയിലെ യുവതീ പ്രവേശനം തടയന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അനുമതി ലഭിച്ചു. Continue reading “ശബരിമല യുവതീ പ്രവേശനം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍; എന്‍.കെ പ്രേമചന്ദ്രന് അനുമതി ലഭിച്ചു”

വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം എന്തുകൊണ്ട് മൈതാനത്ത് കണ്ടില്ല

മാഞ്ചസ്റ്റര്‍ June 17: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മത്സരം കൈവിട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പാക്ക് ടീമിനു നേരെ ഉയരുന്നത്. പാക്ക് നായകന്‍ സര്‍ഫറാസ് അഹ്മ്മദിനേയും പേസര്‍ ഹസന്‍ അലിയേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഷൊയിബ് അക്തര്‍. Continue reading “വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം എന്തുകൊണ്ട് മൈതാനത്ത് കണ്ടില്ല”

‘പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂ’

മാഞ്ചസ്റ്റര്‍ June 17: ലോകകപ്പില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകരുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ഒരു ആരാധകന്റെ രോദനം. Continue reading “‘പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂ’”

‘സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പിണറായി ഓട്ടച്ചങ്കാണ്’:  അഡ്വ. ജയശങ്കര്‍

KOCHI June 15: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനം വന്‍ വിവാദമായിരിക്കുകയാണ്. അവാര്‍ഡിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു. Continue reading “‘സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പിണറായി ഓട്ടച്ചങ്കാണ്’:  അഡ്വ. ജയശങ്കര്‍”

മീ ടൂ ആരോപണത്തില്‍ വിനായകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി June 15: മീ ടൂ ലൈംഗികാരോപണത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. Continue reading “മീ ടൂ ആരോപണത്തില്‍ വിനായകനെതിരെ പോലീസ് കേസെടുത്തു”

ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു 

തിരുവനന്തപുരം June 15: വിവാദവിഷയങ്ങളെച്ചൊല്ലി ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു. ശബരിമല, കാര്‍ട്ടൂണ്‍ പുരസ്‌കാരവിവാദം, പോലീസിനു മജിസ്റ്റീരിയല്‍ അധികാരം, കുന്നത്തുനാട് ഭൂമിവിവാദം എന്നീ വിഷയങ്ങളില്‍ സി.പി.ഐയുടെ എതിര്‍പ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. Continue reading “ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു “

‘കേരളം പിടിക്കാതെ തൃപ്തനാകില്ല’: അമിത്ഷാ

ന്യൂഡല്‍ഹി June 14: കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതൃയോഗത്തില്‍ലാണ് അമിത് ഷായുടെ പരാമര്‍ശം. Continue reading “‘കേരളം പിടിക്കാതെ തൃപ്തനാകില്ല’: അമിത്ഷാ”